‘ലയണൽ മെസ്സിയുള്ളപ്പോൾ ഒന്നും അസാധ്യമല്ല’ : സ്റ്റോപ്പേജ് ടൈമിൽ മെസി നൽകിയ സെൻസേഷണൽ അസിസ്റ്റ് |Lionel Messi |Inter Miami
യു എസ് ഓപ്പൺ കപ്പിന്റെ സെമി ഫൈനലിൽ എഫ്‌സി സിൻസിനാറ്റിക്കെതിരെ ലയണൽ മെസ്സിയും ഇന്റർ മിയാമിയും ഒരു അത്ഭുതകരമായ തിരിച്ചുവരവ് ആണ് നടത്തിയത്.97-ാം മിനിറ്റിലെ സമനില ഗോൾ ഉൾപ്പെടെ രണ്ടു ഗോളുകൾ തിരിച്ചടിച്ചാണ് ഇന്റർ മയാമി മത്സരം എക്സ്ട്രാ ടൈമിലേക്ക് കൊണ്ട് പോയത്. അധിക സമയത്തും ഇരു ടീമുകളും സമനില പാലിച്ചതോടെ മത്സരം പെനൽറ്റി ഷൂട്ട് ഔട്ടിലേക്ക് കടക്കുകയും മയാമി ഫൈനലിലേക്ക് മാർച്ച് ചെയ്യുകയും ചെയ്തു.എംഎൽസിലെ ഏറ്റവും മികച്ച ടീമുകൾക്കെതിരെയും വിജയം നേടി മുന്നോട്ടുപ്പായുന്ന ഇന്റർമിയാമി ഇന്ന് […]