ലയണൽ മെസ്സിയുടെ വരവും ഇന്റർ മിയാമിയുടെ കുതിപ്പും |Lionel Messi
പാരീസ് സെന്റ് ജെർമെയ്‌നിൽ നിന്ന് ഇന്റർ മിയാമിയിലേക്കുള്ള ലയണൽ മെസ്സിയുടെ ട്രാൻസ്ഫർ ആരാധകരെ ഞെട്ടിക്കുന്ന ഒന്നായിരുന്നു.36 ആം വയസ്സിലും ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന മെസി യൂറോപ്പ് വിട്ട് അമേരിക്കയിലേക്ക് പോയത് പലരെയും അത്ഭുതപെടുത്തിയിരുന്നു. എന്നാൽ ഫുട്ബോളിൽ ഇനി കൂടുതലൊന്നും നേടാനില്ല എന്ന ചിന്തയാണ് സൂപ്പർ താരത്തെ ഇങ്ങനെയൊരു നീക്കത്തിന് പ്രേരിപ്പിച്ചത് എന്നത് വ്യകതമാണ്.ഇന്റർ മിയാമിയിലേക്ക് എത്തിയതിന് ശേഷം അർജന്റീനിയൻ സൂപ്പർതാരം തന്റെ സാന്നിധ്യം അറിയിക്കാൻ സമയം പാഴാക്കിയില്ല.മെസ്സി നിസ്സംശയമായും MLS ലെ ഏറ്റവും വലിയ താരമാണ്.ലീഗ് […]