Browsing tag

lionel messi

‘ശാരീരിക അസ്വസ്ഥതകളുമായാണ് കളിച്ചത്’ :കുറേ ദിവസത്തെ തൊണ്ടവേദനയ്ക്കും പനിക്കും ശേഷമാണ് കളിക്കാനിറങ്ങിയതെന്ന് ലയണൽ മെസ്സി | Lionel Messi

കോപ്പ അമേരിക്ക 2024 ൽ ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ ചിലിക്കെതിരെ ഒരു ഗോളിന്റെ വിജയമാണ് അര്ജന്റീന നേടിയത്. 88 ആം മിനുട്ടിൽ ലാറ്റൂരോ മാർട്ടിനെസ് നേടിയ ഗോളിനാണ് അര്ജന്റീന വിജയം നേടിയത്. വിജയത്തോടെ അര്ജന്റീന ക്വാർട്ടറിൽ സ്ഥാനം ഉറപ്പാക്കുകയും ചെയ്തു. ചിലിക്കെതിരെ താന്‍ കളിച്ചത് ശാരീരിക അസ്വസ്ഥതകളുമായാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ലയണൽ മെസ്സി.മത്സരത്തിന്റെ ആദ്യ പകുതിയില്‍ ചില താരം ഗബ്രിയേല്‍ സുവാസോയുടെ ചലഞ്ചിനെതുടര്‍ന്ന് മെസ്സി അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു. പിന്നാലെ താരത്തിന് ചികിത്സയും ലഭിച്ചു. തുടര്‍ന്നാണ് തുറന്നുപറച്ചിലുമായി മെസ്സി […]

കോപ്പ അമേരിക്കയിലെ 71 വർഷം പഴക്കമുള്ള റെക്കോർഡ് മറികടന്ന് ലയണൽ മെസ്സി | Lionel Messi

മെഴ്‌സിഡസ് ബെൻസ് സ്റ്റേഡിയത്തിൽ 70,564 കാണികൾക്ക് മുന്നിൽ കാനഡയെ 2-0 ന് തോൽപ്പിച്ച് ലോക ചാമ്പ്യന്മാരായ അർജൻ്റീന കോപ്പ അമേരിക്ക കിരീടം നിലനിർത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ്. 49-ാം മിനിറ്റിൽ ജൂലിയൻ അൽവാരസ് അർജൻ്റീനയെ മുന്നിലെത്തിച്ചു. 88 ആം മിനുട്ടിൽ മെസ്സിയുടെ പാസിൽ നിന്നും ലൗട്ടാരോ മാർട്ടിനെസ് അർജന്റീനയുടെ രണ്ടാം ഗോൾ നേടി വിജയമുറപ്പിച്ചു. ലോക റാങ്കിങ്ങിൽ 48-ാം സ്ഥാനത്തുള്ള കാനഡ 15 തവണ കോപ്പ അമേരിക്ക ജേതാക്കളായ അര്ജന്റീനക്കെതിരെ മികച്ച പോരാട്ടമാണ് പുറത്തെടുത്തത്. ഈ മത്സരത്തോടെ കോപ്പ […]

ഗോളടിച്ചും ഗോളടിപ്പിച്ചും ലയണൽ മെസ്സി ,ഗ്വാട്ടിമാലക്കെതിരെ മിന്നുന്ന ജയവുമായി അർജന്റീന | Argentina

കോപ്പ അമേരിക്കക്ക് മുന്നോടിയായുള്ള സൗഹൃദ മത്സരത്തിൽ തകർപ്പൻ ജയവുമായി അര്ജന്റീന .ഗ്വാട്ടിമാലക്കെതിരെ ഒന്നിനെതിരെ നാല് ഗോളിന്റെ വിജയമാണ് അര്ജന്റീന നേടിയത്. ഇരട്ട ഗോളും അസിസ്റ്റും നേടിയ ലയണൽ മെസ്സിയുടെ മിന്നുന്ന പ്രകടനമാണ് അർജന്റീനക്ക് വിജയം നേടിക്കൊടുത്തത്, ലാറ്റൂരോ മാര്ടിനെസും അർജന്റീനക്ക് വേണ്ടി ഇരട്ട ഗോളുകൾ നേടി. ലയണൽ മെസ്സിയും ലാറ്റൂരോ മാര്ടിനെസും അടക്കം പ്രമുഖ താരങ്ങൾ എല്ലാം അർജന്റീനയുടെ ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചു. മത്സരത്തിന്റെ നാലാം മിനുട്ടിൽ തന്ന് ഗ്വാട്ടിമാല മുന്നിലെത്തി.ലിസാൻഡ്രോ മാർട്ടിനെസിന്റെ സെൽഫ് ഗോളാണ് […]

ഗോളുമായി ഡി മരിയ , ഇക്വഡോറിനെ പരാജയപ്പെടുത്തി അർജന്റീന | Argentina

കോപ്പ അമേരിക്കയ്ക്ക് മുമ്പുള്ള സൗഹൃദ മത്സരത്തിൽ വിജയവുമായി അര്ജന്റീന . ചിക്കാഗോയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ഇക്വഡോറിനെയാണ് ചാമ്പ്യന്മാർ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ വെറ്ററൻ സൂപ്പർ താരം ഡി മരിയായാണ് അര്ജന്റീനക്കായി ഗോൾ നേടിയത്. 2021 ലെ കോപ്പ അമേരിക്ക കിരീടത്തിൻ്റെ പ്രതിരോധം ആരംഭിക്കുന്നതിന് 10 ദിവസം മുമ്പ് ഇക്വഡോറിനെതിരെ ഒരു നല്ല പ്രകടനം ആവശ്യമാണെന്ന് ലയണൽ സ്‌കലോനിയുടെ അര്ജന്റീനക്ക് അറിയാമായിരുന്നു.ആദ്യ പകുതിയിൽ അർജൻ്റീനയ്ക്ക് പൊസിഷൻ ഉണ്ടായിരുന്നെങ്കിലും അവസരങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞില്ല.26 മിനിറ്റിനുശേഷം ലിസാൻഡ്രോ […]

‘ലയണൽ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ഒപ്പം’: വിരാട് കോഹ്‌ലിയെ ഫുട്ബോൾ ഗോട്ടുകളോട് ഉപമിച്ച് കിവീസ് താരം | Virat Kohli

സോഷ്യൽ മീഡിയയിലെ ജനപ്രീതിയുടെ കാര്യത്തിൽ ഇന്ത്യൻ ബാറ്റിംഗ് മാസ്റ്റർ വിരാട് കോലിയെ ഫുട്ബോൾ സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി എന്നിവരോട് ഉപമിച്ച് മുൻ ന്യൂസിലൻഡ് നായകൻ റോസ് ടെയ്‌ലർ. ഇന്ത്യൻ ക്രിക്കറ്റ് താരം കഴിഞ്ഞ ദശകത്തിൽ ലോകമെമ്പാടുമുള്ള ഒരു കായിക ഐക്കണായി മാറി. ബ്രാൻഡ് മൂല്യത്തിൻ്റെ കാര്യത്തിൽ രാജ്യത്തെ ഏറ്റവും പ്രമുഖ വ്യക്തികളിൽ ഒരാളായി മാറി, സോഷ്യൽ മീഡിയ അതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.കോഹ്‌ലിക്ക് ഇൻസ്റ്റാഗ്രാമിൽ 269 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ട്.റൊണാൾഡോ (630 മില്യൺ), […]

100 മത്സരങ്ങൾ കുറവ് കളിച്ച് റൊണാൾഡോയുടെ ഗോൾ-സ്കോറിംഗ് റെക്കോർഡ് തകർത്ത് മെസ്സി | Lionel Messi

വെറും 1,056 മത്സരങ്ങൾ കളിച്ച ഇൻ്റർ മിയാമിയുടെ ലയണൽ മെസ്സി ഏറ്റവും വേഗത്തിൽ 830 ഗോളുകൾ നേടുന്ന താരമായി.തൻ്റെ കടുത്ത എതിരാളിയായ ക്രിസ്റ്റ്യാനോ റൊണാൾഡോയേക്കാൾ 100 മത്സരങ്ങൾ കുറവ് കളിച്ചാണ് ലയണൽ മെസ്സി ഇത്രയും ഗോളുകൾ നേടിയത്. ഇന്നലെ നാഷ്‌വില്ലെയ്‌ക്കെതിരെ നടന്ന മേജർ ലീഗ് സോക്കർ മത്സരത്തിൽ ഇന്റർ മയാമി 3 -1 ന് മത്സരം വിജയിച്ചപ്പോൾ ലയണൽ മെസ്സി ഇരട്ട ഗോളുകൾ നേടിയിരുന്നു.39 കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ 885 ഗോളുകളുമായി ഗോൾ സ്‌കോറിംഗ് ചാർട്ടിൽ ഒന്നാം […]

ഇന്റർ മയാമിക്കായി മിന്നുന്ന ഫോമിൽ കളിക്കുന്ന ലയണൽ മെസ്സി | Lionel Messi

മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിക്ക് വേണ്ടി അര്ജന്റീന സൂപ്പർതാരം ലയണൽ മെസ്സി തന്റെ മിന്നുന്ന ഫോം തുടരുന്ന കഴച്ചയാണ് കാണാൻ സാധിക്കുന്നത്. പരിക്ക് മൂലം കുറച്ച് മത്സരങ്ങൾ നഷ്ടപ്പെട്ടെങ്കിലും കളിച്ച കളിയിൽ എല്ലാം ഗോളും അസിസ്റ്റുമായി മെസി തന്റെ സാനിധ്യം അറിയിച്ചു. മെസ്സിയുടെ അഭാവത്തിൽ ഒന്നിലധിലധികം മത്സരങ്ങളിൽ ഇന്റർ മയാമി പരാജയപ്പെടുകയും ചെയ്തു. നാഷ്‌വില്ലയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് മയാമി സ്വന്തമാക്കിയത്. ഇരട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി […]

ഇരട്ടഗോളുകളും അസിസ്റ്റുമായി ലയണൽ മെസ്സി , തകർപ്പൻ ജയമവുമായി ഇന്റർ മയാമി | Lionel Messi

ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയ്‌ലിലെ ചേസ് സ്റ്റേഡിയത്തിൽ നടന്ന മേജർ ലീഗ് സോക്കർ പോരാട്ടത്തിൽ നാഷ്‌വില്ലെക്കെതിരെ മിന്നുന്ന ജയവുമായി ഇന്റർ മയാമി. ഇരട്ട ഗോളും അസിസ്റ്റുമായി ലയണൽ മെസ്സി തകർത്താടിയ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് ഇന്റർ മയാമി നേടിയത്. ലയണൽ മെസ്സി രണ്ട് തവണ സ്‌കോർ ചെയ്യുകയും സെർജിയോ ബുസ്‌ക്വെറ്റ്‌സിന് ഒരു അസിസ്റ്റും നൽകുകയും ചെയ്തു.ഈ സീസണിൽ ഒമ്പത് മത്സരങ്ങളിൽ നിന്ന് ഒമ്പത് ഗോളുകളും എട്ട് അസിസ്റ്റുകളും മെസ്സിക്ക് ഉണ്ട്.2016 ന് ശേഷം ഒരു സീസണിൽ […]

ഗോളുമായി മെസ്സിയും സുവാരസും , തകർപ്പൻ ജയത്തോടെ ഇന്റർ മയാമി കോൺകാകാഫ് ചാമ്പ്യൻസ് കപ്പ് ക്വാർട്ടറിൽ | Inter Miami

സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും ലൂയി സുവാരസും ഗോൾ നേടിയപ്പോൾ കോൺകാകാഫ് ചാമ്പ്യൻസ് കപ്പിൽ മിന്നുന്ന വിജയം നേടി ക്വാർട്ടർ ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് ഇന്റർ മയാമി. നാഷ്‌വില്ലെ എസ്‌സിക്കെതിരെ ഒന്നിനെതിരെ മൂന്നു ഗോളിന്റെ വിജയമാണ് ഇന്റർ മയാമി നേടിയത്. നാഷ്‌വില്ലെയിലെ ആദ്യ പാദത്തിൽ ഇരു ടീമുകളും രണ്ടു ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞിരുന്നു. ഇതോടെ 5 -3 എന്ന അഗ്രഗേറ്റ് സ്‌കോറിൽ വിജയിച്ചാണ് ഇന്റർ മയാമി ആവാസ എട്ടിലെത്തിയത്. മത്സരം തുടങ്ങി എട്ടാം മിനുട്ടിൽ […]

‘ഇരട്ട ഗോളുകളുമായി മെസ്സിയും സുവാരസും’ : അഞ്ചു ഗോളിന്റെ ജയവുമായി ഇന്റർ മയാമി | Inter Miami

മേജർ ലീഗ് സോക്കറിൽ വമ്പൻ ജയം സ്വന്തമാക്കി ഇന്റർ മയാമി. ഒർലാൻഡോ സിറ്റിയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ഇന്റർ മയാമി പരാജയപ്പെടുത്തിയത്.രണ്ട് ഗോളുകൾ വീതം നേടിയ ലയണൽ മെസ്സിയും ലൂയിസ് സുവാരസുമാണ് മത്സരത്തിലെ താരങ്ങൾ. കഴിഞ്ഞ സീസണിൽ ഈസ്റ്റേൺ കോൺഫറൻസിൽ രണ്ടാം സ്ഥാനത്തെത്തിയ ഒർലാൻഡോക്കെതിരെ മിന്നുന്ന പ്രകടനമാണ് ഇന്റർ മയാമി പുറത്തെടുത്തത്.തൻ്റെ ആദ്യ രണ്ട് മത്സരങ്ങളിൽ ഫോമിനും ഫിറ്റ്‌നസിനും വേണ്ടി പോരാടിയ സുവാരസ് ഇന്നത്തെ മത്സരത്തിൽ മിന്നുന്ന പ്രകടനത്തോടെ വിമർശകരെ നിശബ്ധരാക്കി.കളി തുടങ്ങി നാല് മിനിറ്റിനുള്ളിൽ സുവാരസ് […]