Browsing tag

Manchester United

അനായാസ ജയവുമായി വിജയ വഴിയിൽ തിരിച്ചെത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് : ബാഴ്‌സലോണക്ക് സമനിലകുരുക്ക് : യുവന്റസിന് ജയം

ഓൾഡ് ട്രാഫോർഡിൽ നടന്ന ലീഗ് കപ്പ് മൂന്നാം റൗണ്ടിൽ മുൻനിര എതിരാളികളായ ക്രിസ്റ്റൽ പാലസിനെ എതിരില്ലാത്ത മൂന്നു ഗോളിന് പരാജയപ്പെടുത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്. മാഞ്ചസ്റ്റർ യൂണൈറ്റഡിനായി കാസെമിറോ ഒരു ഗോളും ഒരു അസിസ്റ്റും നൽകി മികച്ച പ്രകടനം പുറത്തടുത്തു. മത്സരത്തിന്റെ 21 ആം മിനുട്ടിൽ അർജന്റീനിയൻ യുവ താരം അലെജാൻഡ്രോ ഗാർനാച്ചോ നേടിയ ഗോളിൽ യുണൈറ്റഡ് ലീഡ് നേടി. 27-ാം മിനുട്ടിൽ ബ്രസീലിയൻ മിഡ്‌ഫീൽഡർ കാസെമിറോ മേസൺ മൗണ്ടിന്റെ സ്വിംഗിംഗ് കോർണറിൽ നിന്ന് ഹെഡറിലൂടെ രണ്ടാം ഗോൾ […]

ബ്രൂണോയുടെ മനോഹര ഗോളിൽ വിജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് : പിന്നിൽ തിരിച്ചടിച്ച് മിന്നുന്ന ജയവുമായി ബാഴ്സലോണ : യുവന്റസിന് ആദ്യ തോൽവി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയ വഴിയിലേക്ക് തിരിച്ചെത്തിയിരിക്കുകായണ്‌ മുൻ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്നലെ നടന്ന മത്സരത്തിൽ ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ് നേടിയ ഗോളിലായിരുന്നു യുണൈറ്റഡിന്റെ ജയം. ഇതോടെ എറിക് ടെൻ ഹാഗിന്റെ ടീം തുടർച്ചയായി മൂന്ന് മത്സരങ്ങളുടെ തോൽവിക്ക് വിരാമമിട്ടു. മത്സരത്തിന്റെ 45 ആം മിനുട്ടിൽ ആണ് ബ്രൂണോയുടെ ഗോൾ പിറന്നത്. ഇവാൻസ് നൽകിയ ലോങ്ങ് ബോൾ മികച്ചൊരു വോളിയിലൂടെ ബ്രൂണോ വലയിലാക്കുകയായിരുന്നു. സീസണിലെ മൂന്നാം വിജയത്തോടെ യുണൈറ്റഡ് ആറ് കളികളിൽ നിന്ന് ഒമ്പത് പോയിന്റുമായി […]

ഓൾഡ്ട്രാഫോർഡിലും തോൽവി വഴങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ് : തുടർ വിജയങ്ങളുമായി മാഞ്ചസ്റ്റർ സിറ്റി : വമ്പൻ തിരിച്ചുവരവുമായി ടോട്ടൻഹാം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ദയനീയ തോൽവി. ഓൾഡ് ട്രാഫോഡിൽ നടന്ന മത്സരത്തിൽ ബ്രൈറ്റൺ & ഹോവ് അൽബിയോൺ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപെടുത്തിയത്. ലീഗിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രണ്ടാം തോൽവിയാണിത്. ഡാനി വെൽബെക്ക് (20′) പാസ്കൽ ഗ്രോസ് (53′) ജോവോ പെഡ്രോ (71′) എന്നിവരാണ് ബ്രൈറ്റണ് വേണ്ടി ഗോൾ നേടിയത്. 73 ആം മിനുട്ടിൽ ഹാനിബാൾ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആശ്വാസ ഗോൾ നേടി .ഏകദേശം ഒരു വർഷത്തിന് ശേഷമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് […]

പിന്നിൽ നിന്നും തിരിച്ചടിച്ച് തകർപ്പൻ ജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് : ആഴ്സണലിന്‌ സമനില കുരുക്ക്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തകർപ്പൻ ജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് നോട്ടിങ്ഹാം ഫോറസ്റ്റിനെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തിയത്. രണ്ടു ഗോളിന് പിന്നിട്ട് നിന്ന ശേഷം മൂന്നു ഗോൾ നേടിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കരസ്ഥമാക്കിയത്. ആദ്യ നാല് മിനുട്ടിനുള്ളിൽ തന്നെ രണ്ടു ഗോളുകൾ നേടിയ നോട്ടിങ്ഹാം മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഞെട്ടിച്ചിരുന്നു. എന്നാൽ ശക്തമായി തിരിച്ചു വന്ന യുണൈറ്റഡ് ബ്രൂണോ ഫെര്ണാണ്ടസ്ന്റെ പെനാൽറ്റി ഗോളിൽ വിജയം നേടുകയായിരുന്നു. രണ്ടാം മിനുട്ടിൽ ഒരു ഹെഡ്ഡറിലൂടെ മോർഗൻ ഗിബ്സ്-വൈറ്റ് കൊടുത്ത […]

മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി , സിറ്റിക്ക് ജയം : ബെല്ലിംഗ്ഹാമിന്റെ ഇരട്ട ഗോളിൽ റയൽ മാഡ്രിഡ് : ഗോളുമായി എംബാപ്പ

ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ടോട്ടൻഹാമിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി. സ്വന്തം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ജയമാണ് ടോട്ടൻഹാം നേടിയത്.പേപ്പ് മാറ്റർ സാറിന്റെ കന്നി പ്രീമിയർ ലീഗ് ഗോളിനും ലിസാൻഡ്രോ മാർട്ടിനെസിന്റെ സെല്ഫ് ഗോളിലുമാണ് ടോട്ടൻഹാം വിജയം നേടിയത്. രണ്ടാം പകുതിയിലാണ് രണ്ടു ഗോളുകൾ പിറന്നത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഗോൾ നേടാനുള്ള അവസരങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് ലഭിച്ചെങ്കിലും മുതൽക്കാനായില്ല.49-ാം മിനിറ്റിൽ പേപ്പ് മാറ്റർ സാർ സ്പർസിനായി തന്റെ ആദ്യ ഗോൾ നേടുകയും ലീഡ് നേടുകയും ചെയ്തു.ഫെർണാണ്ടസിന്റെ […]

മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം : റൊണാൾഡോ ഇല്ലാതെയിറങ്ങിയ അൽ നാസറിന് പരാജയം : ജയവുമായി അത്ലറ്റികോ മാഡ്രിഡ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ വോൾവർഹാംപ്ടൺ വാണ്ടറേഴ്സിനെതിരെ ജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഒരു ഗോളിന്റെ ജയമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേടിയത്. ഡിഫൻഡർ റാഫേൽ വരാനെയാണ് യൂണൈറ്റഡിനായി ഗോൾ നേടിയത്.76 ആം മിനുട്ടിൽ വരാനെയുടെ ഹെഡർ യുണൈറ്റഡിന് അർഹമായ മൂന്ന് പോയിന്റുകൾ നേടിക്കൊടുത്തു. ഈ ഗോൾ ഹോം കാണികൾക്കും പ്രകോപിതരായ മാനേജർ എറിക് ടെൻ ഹാഗിനും വലിയ ആശ്വാസമാണ് നൽകിയത്. ലാ ലീഗയിൽ ഗ്രനാഡക്കെതിരെ തകർപ്പൻ ജയവുമായി അത്ലറ്റിക്കോ മാഡ്രിഡ്. ഒന്നിനെതിരെ മൂന്നു ഗോളിന്റെ ജയമാണ് അത്ലറ്റിക്കോ […]

മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തി റയൽ മാഡ്രിഡ് : ചെൽസിക്ക് സമനില

തുടർച്ചയായ രണ്ടാമത്തെ പ്രീ-സീസൺ സൗഹൃദ മത്സരത്തിലും തോൽവി വഴങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്ന് നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ജൂഡ് ബെല്ലിംഗ്ഹാം റയൽ മാഡ്രിഡിനായി തന്റെ ആദ്യ ഗോൾ നേടി. ഈ സമ്മറിൽ ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് 88.5 മില്യൺ പൗണ്ടിന് റയലിലെത്തിയ ബെല്ലിംഗ്ഹാം ഹൂസ്റ്റണിൽ തിങ്ങി നിറഞ്ഞ 7,801 കാണികൾക്ക് മുന്നിൽ തന്നെ ഗോൾ നേടി.20-കാരൻ 45 മിനിറ്റ് മാത്രമാണ് ആദ്യ മത്സരത്തിൽ കളിച്ചത്.രണ്ടാം പകുതിയുടെ […]

ക്യാപ്റ്റനായി മാഞ്ചസ്റ്റർ യുണൈറ്റഡിൽ പുതിയ യുഗത്തിന് തുടക്കമിടാൻ ബ്രൂണോ ഫെർണാണ്ടസ് |Bruno Fernandes |Manchester United

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ ക്യാപ്റ്റനായി നിയമിതനായിരിക്കുകയാണ് പോർച്ചുഗീസ് താരം ബ്രൂണോ ഫെർണാണ്ടസ്. നായകസ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട ഹാരി മഗ്വെയറിന് പകരമാണ് ബ്രൂണോ വന്നത്.ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഒരു സീസൺ കൊണ്ട് തരംഗം സൃഷ്‌ടിച്ച പോർട്ടുഗീസ് താരമാണ് ബ്രൂണോ ഫെർണാണ്ടസ്. 2020 ജനുവരി ട്രാൻസ്ഫെറിലാണ് ബ്രൂണോയെ സ്പോർട്ടിങ് ലിസ്ബണിൽ നിന്ന് 80 മില്യൺ പൗണ്ടിന് യുണൈറ്റഡ് ഓൾഡ് ട്രാഫൊർഡിൽ എത്തിച്ചത്. കോച്ച് സോൾസ്കിറിന്റെയും മാനനേജ്മെന്റിനയും തീരുമാനം ശരി വെക്കുന്ന പ്രകടനമാണ് ബ്രൂണോ പുറത്തെടുത്തത് .2006 -07 ൽ ക്രിസ്റ്റ്യാനോ […]

‘മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ചാമ്പ്യൻസ് ലീഗ് വിജയിക്കണം’ : ആന്ദ്രേ ഒനാന |Manchester United

ടീം വിട്ട സ്പാനിഷ് ഗോൾകീപ്പർ ഡേവിഡ് ഡി ഹിയക്ക് പകരമായാണ് ഇന്റർ മിലാനിൽ നിന്നും ആന്ദ്രേ ഒനാനയെ മാഞ്ചസ്റ്റർ യുണൈറ്റഡ് സൈൻ ചെയ്തത്.മാഞ്ചസ്റ്റർ സിറ്റിക്കെതിരായ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിലെ ഒനാനയുടെ പ്രകടനം പലരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.പ്രീമിയർ ലീഗിലും മാഞ്ചസ്റ്റർ യുണൈറ്റഡ് പോലൊരു ക്ലബ്ബിലും കളിക്കുന്നതിനെക്കുറിച്ച് ഇറ്റാലിയൻ മാധ്യമമായ ലാ ഗസെറ്റാ ഡെല്ലോ സ്പോർട്ടിനോട് കാമറൂണിന് കീപ്പർ സംസാരിച്ചു. “സത്യസന്ധത പുലർത്തുകയും എപ്പോഴും ആളുകളോട് സത്യം പറയുകയും ചെയ്യുക എന്നതാണ് പ്രധാന കാര്യം. ഞാൻ എപ്പോഴും പുതിയ […]

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കാവൽക്കാരനായി ആന്ദ്രേ ഒനാനയെത്തുമ്പോൾ| Andre Onana

ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ കിരീടം ഏറ്റവും കൂടുതൽ തവണ നേടിയ ടീമായ മാഞ്ചസ്റ്റർ യുണൈറ്റഡ് സർ അലക്സ്‌ ഫെർഗൂസന്റെ പരിശീലക കാലത്തിനു ശേഷം വീണുപോകുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്, കിരീടം പോലുമില്ലാത്ത വർഷങ്ങളും സീസണുകളുമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സമീപകാലത്ത് ആരാധകർക്ക് നൽകിയത്. എന്നാൽ പഴയ പ്രതാപത്തിലേക്ക് തിരിച്ചു വരാൻ ശ്രമിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് എറിക് ടെൻ ഹാഗ് പരിശീലകനായി വന്നതിന് ശേഷം ഒരുപാട് മാറ്റങ്ങൾ നടത്തുന്നുണ്ട്. എന്നാൽ ഈ മുന്നേറ്റങ്ങൾക്കിടയിലാണ് കാലങ്ങളായി ടീമിന്റെ ഗോൾവല കാത്ത സ്പാനിഷ് […]