ലോകകപ്പിലെ എക്കാലത്തെയും മികച്ച ഗോളുകളിലൊന്ന് നേടിയ സൗദിയുടെ സയീദ് അൽ ഒവൈറാൻ| Saeed Al-Owairan | Saudi Arabia
10-ാം നമ്പർ തന്റെ പകുതിയിൽ തന്നെ പന്ത് കൈക്കലാക്കി ഒന്നിനുപുറകെ ഒന്നായി അമ്പരന്ന എതിർ ഡിഫെൻഡർമാരെ മറികടന്ന് മുന്നേറി കൊണ്ട് നിസ്സഹായനായ ഗോൾ കീപ്പറെയും മറികടന്ന് പന്ത് വലയിലാക്കി. ഈ വിവരണം കേൾക്കുമ്പോൾ എല്ലാവരുടെയും മനസ്സിൽ ഓടിയെത്തുന്നന്നത് 1986 ലെ ഇംഗ്ലണ്ടിനെതിരെ ഡീഗോ മറഡോണ നേടിയ ഐതിഹാസിക ഗോൾ ആയിരിക്കും. പക്ഷെ എട്ട് വർഷത്തിന് ശേഷം യുഎസിൽ വെച്ച് ബെൽജിയത്തിനെതിരെ സൗദി സ്‌ട്രൈക്കർ സയീദ് അൽ ഒവൈറാൻ നേടിയ സോളോ ഗോളിനെകുറിച്ചാണ്.സൗദി അറേബ്യയുടെ ചരിത്രത്തിൽ വിസ്മയിപ്പിക്കുന്ന ഗോൾ […]