‘സഞ്ജു + തിലക്’ : നാലാം ടി20 യിൽ കൂറ്റൻ സ്കോർ പടുത്തുയർത്തി ഇന്ത്യ | Sanju Samson |Thilak Varma
ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ടി20 യിൽ കൂറ്റൻ സ്കോർ പടുത്തുയർത്തി ഇന്ത്യ . നിശ്ചിത 20 ഓവറിൽ 1 വിക്കറ്റ് നഷ്ടത്തിൽ 283 റൺസാണ് ഇന്ത്യ അടിച്ചെടുത്തത്. ഇന്ത്യക്കായി സഞ്ജു സാംസണും തിലക് വർമയും സെഞ്ച്വറി നേടി. സഞ്ജു 56 പന്തിൽ നിന്നും 109 റൺസും തിലക് 47 പന്തിൽ നിന്നും 120 റൺസും നേടി. ഇരുവരും രണ്ടാം വിക്കറ്റിൽ 200 റൺസ് കൂട്ട്കെട്ട് പടുത്തുയർത്തുകയും ചെയ്തു. ടോസ് നേടിയ ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് ഓപ്പണർമാർ മികച്ച […]