രഞ്ജി ട്രോഫിയുടെ മൂന്നാം റൗണ്ട് മത്സരം സഞ്ജു സാംസണ് നഷ്ടമാകും | Sanju Samson
ശനിയാഴ്ച ആരംഭിക്കുന്ന രഞ്ജി ട്രോഫിയുടെ മൂന്നാം റൗണ്ടിൽ സഞ്ജു സാംസൺ കളിക്കില്ല.അസുഖത്തെ തുടര്‍ന്നാണ് ബംഗാളുമായുള്ള രഞ്ജി ട്രോഫി മല്‍സരത്തില്‍ നിന്നും സഞ്ജു സാംസണ്‍ പിന്മാറുന്നു എന്ന റിപോർട്ടുകൾ പുറത്ത് വന്നിരിക്കുകയാണ്.സഞ്ജു സാംസൺ ചുണ്ടിലെ മ്യൂക്കസ് സിസ്റ്റിന് ചികിത്സയിലാണ്. അദ്ദേഹത്തിന്റെ കീഴ്ച്ചുണ്ടിനു താഴെ നീര്‍ക്കെട്ട് രൂപപ്പെട്ടിട്ടുണ്ടെന്നും ഇതിനു വേണ്ടിയുള്ള ചികില്‍സയ്ക്കു വേണ്ടിയാണ് രഞ്ജി ട്രോഫിക്കുള്ള കേരള ടീമിൽ നിന്നും പിന്മാറിയത്.നാല് ടി 20 ഐകൾക്കായുള്ള ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് മുന്നേ പൂർണമായും തയ്യാറെടുക്കുക എന്ന ലക്‌ഷ്യം കൂടി സഞ്ജുവിനുണ്ട്.ദക്ഷിണാഫ്രിക്കൻ […]