2025 ഏഷ്യാ കപ്പിൽ ഫിനിഷറുടെ റോളിൽ സഞ്ജു സാംസണ് തിളങ്ങാൻ സാധിക്കുമോ ? | Sanju Samson
യുഎഇക്കെതിരെ ഇന്ത്യ ഏഷ്യാ കപ്പ് 2025 സീസണിൽ തുടക്കം കുറിക്കുമ്പോൾ സഞ്ജു സാംസൺ മധ്യനിരയിൽ ഇടം നേടി. ടി20 യിൽ ഓപ്പണറായി മിന്നുന്ന പ്രകടനം പുറത്തെടുത്ത സഞ്ജു ഗില്ലിനായി തന്റെ സ്ഥാനം ത്യജിച്ചിരിക്കുകയാണ്.അഭിഷേക് ശർമ്മയ്‌ക്കൊപ്പം മികച്ച കൂട്ടുകെട്ട് രൂപപ്പെടുത്തിയെടുത്തു. യുഎഇക്കെതിരായ ഏഷ്യാ കപ്പ് ഓപ്പണർ മത്സരത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ സർപ്രൈസ് ആയിരുന്നു സഞ്ജു സാംസൺ. 2024 ലെ ടി20 ലോകകപ്പിന് ശേഷമുള്ള എല്ലാ ടി20 ദ്വിരാഷ്ട്ര പരമ്പരകളിലും 30 കാരനായ സഞ്ജു ഇടം നേടി, അഭിഷേക് […]