‘യശ്വസി ജയ്‌സ്വാളിൻ്റെ ഏറ്റവും മികച്ച ഘട്ടം ഇനിയും വരാനിരിക്കുന്നതേയുള്ളൂ’ : രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ | Sanju Samson | IPL 2024
ഇന്ത്യൻ പ്രീമിയർ ലീഗിൽ സഞ്ജു സാംസണിനെ രാജസ്ഥാൻ റോയൽസ് ആദ്യ മത്സരത്തിന് ഇന്നിറങ്ങും.ഇന്ന് വൈകിട്ട് 3.30ന് ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ കെഎൽ രാഹുലിൻ്റെ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സും രാജസ്ഥാൻ റോയൽസും ഏറ്റുമുട്ടും. വിജയത്തോടെ ഏറ്റവും പുതിയ ഐപിഎൽ സീസൺ മികച്ച രീതിയിൽ ആരംഭിക്കാനാണ് ഇരു ടീമുകളും ലക്ഷ്യമിടുന്നത്. സഞ്ജു സാംസൺ, യശസ്വി ജയ്‌സ്വാൾ, ജോസ് ബട്ട്‌ലർ തുടങ്ങിയ സ്‌ഫോടനാത്മക ബാറ്റർമാരും രവിചന്ദ്രൻ അശ്വിൻ, യുസ്‌വേന്ദ്ര ചാഹൽ, ട്രെൻ്റ് ബോൾട്ട് തുടങ്ങിയ പ്രധാന ബൗളർമാരും ഉൾപ്പെടുന്ന സമതുലിതമായ […]