Browsing tag

sanju samson

സുവർണ്ണാവസരം പാഴാക്കി സഞ്ജു സാംസൺ, അഫ്ഗാനിസ്ഥാനെതിരെയുള്ള ടി 20 പരമ്പരയ്ക്കുള്ള ടീമിനെ ഇന്ന് പ്രഖ്യാപിക്കും |Sanju Samson

അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്നു മത്സരങ്ങളുടെ ടി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും എന്നാണ് കരുതുന്നത്.ഇന്ത്യൻ ടീമിലെ സെലക്ഷൻ ശക്തമാക്കാനുള്ള മികച്ച അവസരം മലയാളി താരം സഞ്ജു സാംസൺ പാഴാക്കിയിരിക്കുകയാണ്. ഉത്തർപ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ മികച്ച തുടക്കം ലഭിച്ചെങ്കിലും വലിയ സ്കോർ ആക്കി മാറ്റുന്നതിൽ കേരള ക്യാപ്റ്റൻ പരാജയപെട്ടു.വല കൈ ബാറ്ററിന് 35 റൺസ് മാത്രമേ നേടാനായുള്ളൂ.ഒരു മിന്നുന്ന സിക്‌സറോടെയാണ് സാംസൺ തന്റെ ബാറ്റിംഗ് ആരംഭിച്ചത്. 5 ബൗണ്ടറികളോടെ 35 റൺസ് നേടിയെങ്കിലും നിർഭാഗ്യവശാൽ ഫിഫ്റ്റി […]

മികച്ച തുടക്കം കിട്ടിയിട്ടും നിരാശപ്പെടുത്തി സഞ്ജു സാംസൺ ,ഉത്തര്‍ പ്രദേശിനെതിരെ ലീഡിനായി കേരളം പൊരുതുന്നു |Kerala |Sanju Samson

ആലപ്പുഴയിലെ എസ്ഡി കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന ഉത്തർപ്രദേശിനെനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളം പൊരുതുന്നു. ആദ്യ ഇന്നിങ്സിൽ ഉത്തർ പ്രദേശിനെ 302ന് പുറത്താക്കിയ കേരളം രണ്ടാംദിനം കളി നിർത്തുമ്പോൾ ആറു വിക്കറ്റ് നഷ്ടത്തിൽ 220 റൺസ് നേടിയിട്ടുണ്ട്. 36 റൺസുമായി ശ്രേയസ് ഗോപാലും 6 റൺസുമായി ജലജ് സക്സേനയുമാണ് ക്രീസിൽ. കേരളത്തിനായി വിഷ്ണു വിനോദ് 74 റൺസും സച്ചിൻ ബേബി 38 ഉം സഞ്ജു 35 റൺസും നേടി. തകർച്ചയോടെയാണ് കേരളം ബാറ്റിംഗ് ആരംഭിച്ചത്.ഇന്നിംഗ്‌സിലെ ആദ്യ പന്തിൽ […]

‘കേരള ബ്ലാസ്റ്റേഴ്സ് ഒരു എക്സ്ട്രാ സ്ട്രൈക്കറെ ആഗ്രഹിക്കുന്നുണ്ടോ ?’ : സഞ്ജു സാംസൺ ഫുട്‌ബോൾ കളിക്കുന്നതിനോട് പ്രതികരിച്ച് രാജസ്ഥാൻ റോയൽസ് | Sanju Samson

അഫ്ഗാനിസ്ഥാനെതിരായ t 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിന്റെ ഭാഗമാകുമെന്ന് സഞ്ജു സാംസൺ പ്രതീക്ഷിക്കുന്നു.ഇന്ത്യൻ ടീമിൽ തന്റെ സ്ഥാനം ഉറപ്പിക്കുന്നതിൽ തുടർച്ചയായി പരാജയപ്പെട്ടെങ്കിലും ആരാധകരുടെ ഇഷ്ട താരമായി മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ തുടരുകയാണ്.ദശലക്ഷക്കണക്കിന് ആളുകൾ സഞ്ജു സാംസണെ പിന്തുടരുന്നുണ്ട്. കഴിഞ്ഞ ദിവസം കേരളത്തിലെ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ സാംസൺ കളിക്കുന്നതിന്റെ ഒരു വീഡിയോ വൈറലായി മാറിയിരുന്നു.താരം പന്തുമായി ​മുന്നേറുന്നതിന്റെയും കോർണർ കിക്കെടുക്കുന്നതിന്റെയുമെല്ലാം വിഡിയോ പുറത്തുവന്നിട്ടുണ്ട്. ആരാധകർ ആവേശത്തോടെയാണ് ഇത് ഏറ്റെടുത്തിരിക്കുന്നത്. സാംസൺ മുൻകാലങ്ങളിൽ ഫുട്ബോളിനെനോടുള്ള പ്രണയത്തെക്കുറിച്ച് തുറന്നു […]

‘സിക്സടിക്കാൻ മാത്രമല്ല ഗോളടിക്കാനും അറിയാം’ : സെവൻസ് ഫുട്ബോളിൽ ഒരു കൈനോക്കി സഞ്ജു സാംസൺ |Sanju Samson

സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ തന്റെ കന്നി അന്താരഷ്ട്ര സെഞ്ച്വറി സഞ്ജു സാംസൺ നേടിയിരുന്നു.108 റൺസ് അടിച്ചെടുത്ത സഞ്ജുവിന്റെ മികവിൽ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കുകയും​ ചെയ്തു. ഇന്ത്യൻ ടീമിൽ തന്റെ സ്ഥാനം ഉറപ്പിക്കാൻ സഹായിക്കുന്ന സെഞ്ചുറിയാണ് സഞ്ജു നേടിയത്. ഈ മാസം അഫ്ഗാനെതിരെയുള്ള ടി 20 പരമ്പരയിലും സഞ്ജുവിന്റെ പേര് ഇന്ത്യൻ ടീമിലുണ്ടാവും എന്ന് ഉറപ്പാണ്.ജനുവരി ആദ്യവാരം ആരംഭിക്കുന്ന രഞ്ജി ട്രോഫിയില്‍ കേരള ടീമിനോടൊപ്പമാണ് സഞ്ജുവിനെ ഇനി കാണാന്‍ സാധിക്കുക. […]

സഞ്ജു സാംസൺ ഇന്ത്യൻ ടി 20 ലേക്ക് തിരിച്ചു വരുന്നു , അഫ്ഗാൻ പരമ്പരയിൽ പ്രധാന താരങ്ങൾ പരിക്കിന്റെ പിടിയിൽ | Sanju Samson

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്പര ജനുവരിയിൽ ആരംഭിക്കും. 2024ലെ ലോകകപ്പിന് മുന്നോടിയായി ഇന്ത്യയുടെ അവസാന ടി20 പരമ്പരയാണ് ഇത്. അതിനുമുമ്പ് അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള ബിസിസിഐ സെലക്ഷൻ കമ്മിറ്റിക്ക് ചില തീരുമാനങ്ങൾ എടുക്കാനുണ്ട്. സൂര്യകുമാർ യാദവും ഹാർദിക് പാണ്ഡ്യയും അഫ്ഗാൻ പരമ്പരയിൽ നിന്നും പുറത്താവുകയും റുതുരാജ് ഗെയ്‌ക്‌വാദ് കളിക്കുമോ എന്ന കാര്യത്തിൽ സംശയം നിലനിക്കുന്ന സാഹചര്യത്തിൽ മികച്ച ഫോമിലുള്ള മലയാളി താരം സഞ്ജു സാംസൺ ഇന്ത്യയുടെ ടി 20 ടീമിലേക്ക് മടങ്ങിയെത്താനുള്ള സാധ്യത […]

‘എന്തുകൊണ്ടാണ് തനിക്ക് ധാരാളം ആരാധകരുടെ പിന്തുണ ഉള്ളതെന്ന് സഞ്ജു കാണിച്ചുതന്നു’ : ദിനേശ് കാർത്തിക് |Sanju Samson

മൂന്നാം ഏകദിനത്തിൽ തന്റെ കന്നി സെഞ്ചുറി നേടിയ ഇന്ത്യൻ താരം സഞ്ജു സാംസൺ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയെ പരമ്പര വിജയത്തിലേക്ക് നയിച്ചിരിക്കുകയാണ്.ബോലാൻഡ് പാർക്കിൽ അഞ്ചാം ഓവറിൽ ബാറ്റ് ചെയ്യാൻ ഇറങ്ങി 114 പന്തിൽ 108 റൺസ് അടിച്ച സഞ്ജു സാംസൺ ഇന്ത്യയെ 296 റൺസ് സ്‌കോറിലെത്തിക്കാൻ സഹായിച്ചു. ബൗളർമാർ മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ ദക്ഷിണാഫ്രിക്കയെ വെറും 218 റൺസിന് പുറത്താക്കി. മത്സരം 78 റൺസിന് ജയിച്ച ഇന്ത്യ പരമ്പര 2-1 ന് സ്വന്തമാക്കി.പരമ്പരയ്ക്ക് ശേഷം സാംസണെ പ്രശംസിച്ച് രംഗത്ത് […]

‘ഇത് ഒരു ചെറിയ കാര്യമല്ല’ : സഞ്ജു സാംസൺ അടുത്ത എംഎസ് ധോണിയാകുമെന്ന് കരുതിയിരുന്നുവെന്ന് ശശി തരൂർ | Sanju Samson

പാർലിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ തന്റെ കന്നി അന്താരാഷ്ട്ര സെഞ്ച്വറി നേടിയപ്പോൾ സഞ്ജു സാംസൺ തന്റെ ജീവിതത്തിന്റെ ഏറ്റവും മികച്ച നിമിഷത്തിലെത്തി.2015 ൽ സിംബാബ്‌വെയ്‌ക്കെതിരായ ടി20 ഐയിൽ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചതുമുതൽ ടീമിനകത്തും പുറത്തും നിൽക്കുന്ന കേരള ബാറ്ററെ സംബന്ധിച്ചിടത്തോളം ഇത് ഒരു തരത്തിലുള്ള തിരിച്ചു വരവായിരുന്നു. ഏകദിനത്തിൽ പോലും പരിമിതമായ അവസരങ്ങളാണ് സാംസണിന് ലഭിച്ചത്. 2021ൽ ശ്രീലങ്കയ്‌ക്കെതിരെ ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ച സാംസൺ 16 ഏകദിനങ്ങൾ മാത്രം കളിച്ച് 56.67 ശരാശരിയിൽ 512 റൺസ് […]

‘കഴിഞ്ഞ 3-4 മാസങ്ങൾ ‘മാനസികമായി വെല്ലുവിളി നിറഞ്ഞതായിരുന്നു’ : കന്നി ഏകദിന സെഞ്ചുറിക്ക് ശേഷം സഞ്ജു സാംസൺ | Sanju Samson

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്നലെ നടന്ന മൂന്നാം ഏകദിനത്തിൽ ഇന്ത്യയുടെ നിറങ്ങളിൽ തന്റെ കന്നി സെഞ്ച്വറി നേടിയിരിക്കുകയാണ് സഞ്ജു സാംസൺ. 114 പന്തില്‍ 108 റണ്‍സ് നേടിയ സഞ്ജു സാംസണാണ് ടീമിനെ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.6 ബൗണ്ടറികളും 3 സിക്സറുകളും പറത്തിയാണ് സഞ്ജു സാംസണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്റെ ആദ്യ സെഞ്ച്വറി നേടിയത്. തന്റെ സാധാരണ മധ്യനിര സ്ഥാനത്തേക്കാള്‍ മൂന്നാം നമ്പര്‍ ബാറ്റിംഗ് സ്ലോട്ടിലാണ് അദ്ദേഹം ക്രീസിലെത്തിയത്. സാംസണ്‍ തന്റെ പതിവ് സ്വഭാവത്തിന് വിരുദ്ധമായി സാവധാനമാണ് ഇന്നിങ്സ് പടുത്തുയർത്തിയത്.മൂന്നാം […]

‘ഈ അവസരം സഞ്ജു മുതലാക്കിയതിൽ വളരെ സന്തോഷമുണ്ട്’ : സെഞ്ച്വറി നേടിയ സഞ്ജു സാംസണെ പ്രശംസിച്ച് കെൽ രാഹുൽ |Sanju Samson

പാർലിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര നിർണ്ണായക മത്സരത്തിൽ സഞ്ജു സാംസൺ തനിക്ക് ലഭിച്ച അപൂർവ അവസരം പരമാവധി പ്രയോജനപ്പെടുത്തുന്നതിൽ സന്തോഷമുണ്ടെന്ന് ഇന്ത്യൻ ക്യാപ്റ്റൻ കെ എൽ രാഹുൽ പറഞ്ഞു. സാംസൺ തന്റെ കന്നി അന്താരാഷ്‌ട്ര സെഞ്ച്വറി നേടി, അത് നിർണ്ണായകമായ ഇന്നിങ്സ് ആയി മാറി. മൂന്നാം ഏകദിനത്തിൽ 78 റൺസിന്റെ വിജയം നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയിൽ ഒരു അപൂർവ ഏകദിന പരമ്പര വിജയം നേടി.പാർലിലെ ബോലാൻഡ് പാർക്കിലെ ബാറ്റിംഗ് ദുഷ്കരമായ പിച്ചിൽ സഞ്ജു സാംസൺ മറ്റുള്ളവരിൽ നിന്ന് […]

‘അർഹിച്ച സെഞ്ചുറിയാണ് ,ഇനിയും കൂടുതൽ സെഞ്ചുറികൾ നേടാൻ കഴിയും’ : സഞ്ജു സാംസണെ പ്രശംസിച്ച് ശ്രീശാന്ത് |Sanju Samson

സഞ്ജു സാംസണിന്റെ തകർപ്പൻ സെഞ്ചുറിയുടെ പിൻബലത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഏകദിന പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ.മോശം ഫോമിന്റെ ചങ്ങലകളിൽ നിന്ന് സ്വയം അയഞ്ഞതിന് ശേഷം തന്റെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച വിക്കറ്റ് കീപ്പർ-ബാറ്റ്‌സ്മാൻ അന്താരാഷ്ട്ര മത്സരങ്ങളിലെ ആദ്യ സെഞ്ചുറിയാണ് ഇന്നലെ പാർലിലെ ബൊലാണ്ട് പാർക്കിൽ നേടിയത്. സെഞ്ച്വറി നേടിയ സഞ്ജു സാംസണെ വാഴ്ത്തി മുന്‍ പേസര്‍ എസ് ശ്രീശാന്ത് രംഗത്ത് വന്നിരിക്കുകായണ്‌.സഞ്ജു സാംസണിന്റെ ബാറ്റിംഗ് സമീപനത്തിലെ മാറ്റത്തെക്കുറിച്ചും ശ്രീശാന്ത് സംസാരിച്ചു.സഞ്ജുവിന് കൂടുതൽ സെഞ്ചുറികൾ നേടാൻ കഴിയട്ടേയെന്ന് ശ്രീശാന്ത് ആശംസിച്ചു. […]