നാലാം ടി20യിൽ നിന്നും സഞ്ജു സാംസണെ പുറത്താക്കുമോ?, ആരായിരിക്കും പകരം ഓപ്പണർ ? | Sanju Samson
2024-ൽ ഇന്ത്യയുടെ ഏറ്റവും മികച്ച ടി20 ബാറ്റ്‌സ്മാൻ ആയിരുന്ന സഞ്ജു സാംസൺ മൂന്ന് സെഞ്ച്വറികൾ നേടി മിന്നുന്ന ഫോമിലായിരുന്നു. എന്നാൽ 2025 ൽ ആ ഫോം നിലനിർത്താൻ മലയാളി താരത്തിന് സാധിച്ചില്ല. സാംസൺ ഇതുവരെ മൂന്ന് മത്സരങ്ങൾ കളിച്ചിട്ടുണ്ട്, അതും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ട് പരമ്പരയിൽ, പക്ഷേ ബാറ്റ് കൊണ്ട് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിൽ പരാജയപ്പെട്ടു.മൂന്ന് മത്സരങ്ങളിൽ നിന്ന് വെറും 34 റൺസ് മാത്രമാണ് അദ്ദേഹം നേടിയത്. മൂന്ന് മത്സരങ്ങളിലും ഒരേ രീതിയിലാണ് സഞ്ജു പുറത്തായത്, ജോഫ്രെ […]