Browsing tag

Suryakumar Yadav

നാലാം ടി20 സെഞ്ച്വറിയോടെ രോഹിത് ശർമ്മയുടെയും ഗ്ലെൻ മാക്‌സ്‌വെല്ലിന്റെയും ലോക റെക്കോർഡിന് ഒപ്പമെത്തി സൂര്യകുമാർ യാദവ് | Suryakumar Yadav

ജോഹന്നാസ്ബർഗിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20യിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ തകർപ്പൻ സെഞ്ചുറിയാണ് ഇന്ത്യക്ക് തകർപ്പൻ ജയം നേടിക്കൊടുത്തത്.106 റൺസിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴിന് 201 എന്ന വമ്പൻ സ്കോർ ഉയർത്തി. എന്നാൽ 202 റൺസ് വിജയ് ലക്‌ഷ്യം പിന്തുടർന്ന സൗത്ത് ആഫ്രിക്ക വെറും 95 റൺസിൽ ഓൾ ഔട്ടായി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇരുടീമുകളും ഓരോ മത്സരം വീതം വിജയിച്ചു.മൂന്നാം ടി 20 യിലെ തകർപ്പൻ ജയത്തോടെ പരമ്പര […]

‘വിരാട് കോഹ്‌ലിയുടെ റെക്കോർഡിനൊപ്പമെത്തി സൂര്യകുമാർ യാദവ്’ : ടി20യിൽ 2000 റൺസ് തികയ്ക്കുന്ന ഏറ്റവും വേഗമേറിയ രണ്ടാമത്തെ ബാറ്ററായി ഇന്ത്യൻ ക്യാപ്റ്റൻ | Suryakumar Yadav

ഗികെബറയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാംമത്സരത്തിൽ ഇന്ത്യ ക്യാപ്റ്റൻ സൂര്യ കുമാർ യാദവ് 2000 T20I റൺസ് പിന്നിട്ടു, ഏറ്റവും വേഗത്തിൽ നാഴികക്കല്ലിലെത്തിയ ഇന്ത്യക്കാരനായി.ദക്ഷിണാഫ്രിക്കൻ പേസർ ലിസാദ് വില്യംസിനെതിരെ മിഡ് വിക്കറ്റിന് മുകളിൽ സിക്‌സറിലൂടെ വിരാട് കോഹ്‌ലിയുടെ അതേ 56-ാം ഇന്നിംഗ്‌സിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനും കൂടിയായ സൂര്യകുമാർ 2000 റൺസ് തികച്ചു. 52-ാം ഇന്നിംഗ്‌സിൽ 2000 റൺസ് നേടിയ പാകിസ്ഥാൻ ജോഡികളായ ബാബർ അസമിനും മുഹമ്മദ് റിസ്വാനും പിന്നിലാണ് സൂര്യ കുമാർ യാദവ്.2000 ടി20 ഐ റണ്ണുകൾ തികയ്ക്കുന്ന […]