❝2006 ലോകകപ്പ് ഫൈനലിൽ മാർക്കോ മറ്റരാസിയെ തലകൊണ്ട് ഇടിച്ച് വീഴ്ത്തിയത്തിൽ ഞാൻ ഒരിക്കലും അഭിമാനിക്കില്ല❞|Zinedine Zidane
ലോക ഫുട്ബോളിനെ പിടിച്ചുകുലുക്കിയ ഒരു സംഭവമായിരുന്നു 2006 ലെ വേൾഡ് കപ്പ് ഫൈനലിൽ ഫ്രഞ്ച് ഇതിഹാസം സിനദിൻ സിദാനും ഇറ്റാലിയൻ ഡിഫൻഡർ മാർകോ മാറ്റരാസിയും തമ്മിൽ ഉണ്ടായത്. എന്നാൽ ഇറ്റലിക്കെതിരായ ഫൈനലിനിടെ സംഭവിച്ചതിൽ ഖേദമുണ്ടെന്ന് സിനദീൻ സിദാൻ വെളിപ്പെടുത്തി. ടെലെഫുട്ടിന് നല്‍കിയ അഭിമുഖത്തിലാണ് 2006 ലോകകപ്പ് ഫൈനലിനിടെ നടന്ന സംഭവത്തെ കുറിച്ച് സിദാന്‍ ഓര്മ പുതുക്കിയത്. 35 കാരനായിരുന്ന ഫ്രഞ്ച് ഇതിഹാസം വിരമിച്ചതിനു ശേഷമായിരുന്നു രണ്ടാം വേൾഡ് കപ്പ് ലക്ഷ്യമിട്ട് 2006 ൽ എത്തിയിരുന്നത്.ടൂർണമെന്റിലുടനീളം ഗംഭീര പ്രകടനാംണ് […]