‘ടി 20 ലോകകപ്പിൽ സഞ്ജു തൻ്റെ കഴിവ് എന്താണെന്ന് ലോകത്തിന് കാണിച്ചുതരുമെന്ന് പ്രതീക്ഷിക്കുന്നു’ : ഗൗതം ഗംഭീർ | Sanju Samson

പത്തു വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് സഞ്ജു സാംസൺ ഇന്ത്യയുടെ ലോകകപ്പ് ടീമിൻ്റെ ഭാഗമായി തീർന്നത്.യുഎസ്എയിലും വെസ്റ്റ് ഇൻഡീസിലും നടക്കുന്ന ടി 20 ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിൽ സഞ്ജുവും ഇടം പിടിച്ചിരിക്കുകയാണ്. കഴിഞ്ഞ ഡിസംബറിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിനത്തിൽ തൻ്റെ കന്നി സെഞ്ച്വറി നേടിയ സാംസൺ ഐപിഎല്ലിലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. സഞ്ജു സാംസണോടൊപ്പം പരിക്കിൽ നിന്നും മടങ്ങിയെത്തിയ ഋഷഭ് പന്ത് ആണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ. ടി20 ലോകകപ്പ് എന്നത് സാംസണിന്റെ കരിയറിലെ ഒരു ബ്രേക്ക് […]

‘എന്താണ് സംഭവിച്ചത് ?’ : രാജസ്ഥാൻ റോയൽസിൻ്റെ തുടർച്ചയായ തോൽവിയെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ താരം | IPL2024

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കമൻ്റേറ്ററുമായ ആകാശ് ചോപ്ര ഇന്ത്യൻ പ്രീമിയർ ലീഗ് 2024 ലെ രാജസ്ഥാൻ റോയൽസിൻ്റെ സമീപകാല തോൽവികളിൽ ആശങ്ക ഉന്നയിച്ചു. മറ്റ് മത്സരങ്ങളിൽ നിന്നുള്ള അനുകൂല ഫലങ്ങളുടെ പശ്ചാത്തലത്തിലാണ് രാജസ്ഥാൻ പ്ലേ ഓഫ് യോഗ്യത നേടിയതെന്ന് അഭിപ്രായപ്പെട്ടു.രാജസ്ഥാൻ റോയൽസിൻ്റെ തുടർച്ചയായ നാലാം തോൽവിക്ക് പിന്നാലെയാണ് ചോപ്രയുടെ പരാമർശം. ആദ്യ നാലിൽ ഇടം നേടിയിട്ടും ബുധനാഴ്ച ഗുവാഹത്തിയിൽ പഞ്ചാബ് കിംഗ്സിനെതിരെ അഞ്ച് വിക്കറ്റിന് തോൽവി ഏറ്റുവാങ്ങി.തൻ്റെ യൂട്യൂബ് ചാനലിൽ നിരാശ പ്രകടിപ്പിച്ച ചോപ്ര സമീപകാല […]

‘ഏറ്റവും മികച്ച ക്രിക്കറ്റ് കളിച്ചാൽ ഞങ്ങളെ തോൽപ്പിക്കുക പ്രയാസമാണ്, കാര്യങ്ങൾ മാറ്റാൻ ഒരു മികച്ച ഗെയിം മതി ‘ : രാജസ്ഥാൻ റോയൽസ് ബൗളിംഗ് കോച്ച് ഷെയ്ൻ ബോണ്ട് | IPL2024

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ പഞ്ചാബ് കിങ്‌സ് അഞ്ചു വിക്കറ്റിന് രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തി. രാജസ്ഥാന്റെ തുടർച്ചയായ നാലാം പരാജയമായിരുന്നു പഞ്ചാബിനെതിരെയുള്ളത്. തുടർച്ചയായ തോൽവികളിൽ താൻ നിരാശനാണെന്ന് രാജസ്ഥാൻ റോയൽസ് ബൗളിംഗ് കോച്ച് ഷെയ്ൻ ബോണ്ട് പറഞ്ഞു. സീസണിലെ പിഴവുകളില്ലാത്ത ആദ്യ പകുതി ആസ്വദിച്ചതിന് ശേഷം തുടർച്ചയായ തോൽവികളാണ് സഞ്ജുവിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാൻ ഏറ്റുവാങ്ങിയത്. ഒരു തോൽവി കൂടി നേരിട്ടാൽ ഒരു സീസണിൽ തുടർച്ചയായ ഏറ്റവും കൂടുതൽ തോൽവികൾ എന്ന റെക്കോർഡിന് ഒപ്പം രാജസ്ഥാൻ […]

‘ഒന്നുകിൽ മുഴുവൻ സീസണും കളിക്കൂ അല്ലെങ്കിൽ വരരുത്’: രാജസ്ഥാൻ റോയൽസ് താരത്തിനെതിരെ വിമർശനവുമായി ഇർഫാൻ പത്താൻ | IPL2024

ഗുവാഹത്തിയിൽ നടന്ന ഐപിഎൽ പോരാട്ടത്തിൽ പഞ്ചാബ് കിംഗ്‌സ് രാജസ്ഥാൻ റോയൽസിനെതിരെ അഞ്ച് വിക്കറ്റിൻ്റെ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. തോൽവിയോടെ ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യ രണ്ട് സ്ഥാനങ്ങൾ നേടാനുള്ള രാജസ്ഥാന്റെ സാധ്യതകൾ ഇല്ലാതായിരിക്കുകയാണ്.ഫിഫ്റ്റിയും രണ്ട് നിർണായക വിക്കറ്റുകളും നേടിയ സാം കുറാൻ പഞ്ചാബിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. T20 ലോകകപ്പിന് മുന്നോടിയായി ഇംഗ്ലണ്ടിനായി കളിയ്ക്കാൻ പോയ സ്റ്റാർ ബാറ്റർ ജോസ് ബട്ട്‌ലർ ഇല്ലാതെയാണ് രാജസ്ഥാൻ കളിക്കാൻ ഇറങ്ങിയത്.സ്വാഭാവികമായും. അത്തരമൊരു വലിയ ശൂന്യത നികത്താൻ പ്രയാസമാണ്.കൂടാതെ ഓപ്പണിംഗ് സ്‌പോട്ടിലെ പകരക്കാരനായ […]

സുരേഷ് റെയ്‌നയ്ക്ക് ശേഷം ഐപിഎല്ലിൽ വലിയ നാഴികക്കല്ല് പിന്നിടുന്ന താരമായി സഞ്ജു സാംസൺ | Sanju Samson

രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ ഐപിഎൽ സീസണിൽ ആദ്യമായി 500 റൺസ് തികച്ചിരിക്കുകയാണ്. മലയാളി വിക്കറ്റ് കീപ്പറുടെ ഏറ്റവും മികച്ച സീസണാണ് കടന്നു പോയി കൊണ്ടിരിക്കുന്നത്. ഇന്നലെ ഗുവാഹത്തിയിൽ പഞ്ചാബ് കിംഗ്‌സിനെതിരെ വെറും 18 റൺസ് നേടി സഞ്ജു സാംസൺ പുറത്തായിരുന്നു. പഞ്ചാബിനെതിരെ പത്ത് റൺസിലെത്തിയപ്പോൾ സുരേഷ് റെയ്‌നയ്ക്ക് ശേഷം ഐപിഎല്ലിൽ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്ത് 3000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ ബാറ്ററായി സാംസൺ മാറി.റെയ്‌ന സഞ്ജുവിനേക്കാൾ 1900 റൺസ് അതികം സ്കോർ ചെയ്തിട്ടുണ്ട്.വിരാട് […]

‘ഞങ്ങൾ പരാജയങ്ങളിലൂടെയാണ് കടന്നുപോകുന്നത്’: ഐപിഎൽ 2024 ലെ തുടർച്ചയായ നാലാം തോൽവിക്ക് ശേഷം സഞ്ജു സാംസൺ | Sanju Samson

ഐപിഎല്ലില്‍ പ്ലേ ഓഫില്‍ സ്ഥാനം ഉറപ്പിച്ചെങ്കിലും തുടർച്ചയായ നാലാം തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ് സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ്.ഒരു മത്സരം മാത്രം ബാക്കിനിൽക്കെ താഴ്ന്ന റൺ റേറ്റ് കാരണം രാജസ്ഥാൻ റോയൽസിന് ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്താൻ കഴിഞ്ഞേക്കില്ല.പ്രത്യേകിച്ചും സൺറൈസേഴ്‌സ് ഹൈദരാബാദിന് 18 പോയിൻ്റ് വരെ എത്താൻ കഴിയുമെന്നത് കണക്കിലെടുക്കുമ്പോൾ. പോയിന്‍റ് പട്ടികയിലെ 9-ാം സ്ഥാനക്കാരായ പഞ്ചാബ് കിങ്‌സ് ആണ് രാജസ്ഥാനെ പരാജയപ്പെടുത്തിയത്. ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റാനായിരുന്നു രാജസ്ഥാനെതിരെ പഞ്ചാബിന്‍റ ജയം.മത്സരത്തില്‍ ടോസ് നേടി […]

ഐപിഎൽ ചരിത്രത്തിൽ ആദ്യമായി 500 റൺസെന്ന മാന്ത്രിക സംഖ്യ മറികടന്ന് സഞ്ജു സാംസൺ | Sanju Samson

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ ഒരു സീസണിൽ ആദ്യമായി സഞ്ജു സാംസൺ 500 റൺസ് തികച്ചിരിക്കുകയാണ്.പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിലാണ് രാജസ്ഥാൻ നായകൻ കരിയറിലെ ഏറ്റവുമുയർന്ന വ്യക്തിഗത സ്കോർ സ്വന്തമാക്കിയത്.2021ലെ ഐപിഎൽ 4 സീസണിൽ നേടിയ 484 റണ്‍സിന്‍റെ സ്വന്തം റെക്കോർഡ് ചെന്നൈയ്ക്കെതിരായ മത്സരത്തിൽ സഞ്ജു മറികടന്നിരുന്നു. ഇന്ന് 15 പന്ത് നേരിട്ട സഞ്ജുവിന് 18 റൺസ് മാത്രമെ നേടാനായുള്ളൂ. നഥാൻ എല്ലിസിന്റെ പന്തിൽ രാഹുൽ ചഹാറാണ് സഞ്ജുവിനെ ക്യാച്ചെടുത്ത് പുറത്താക്കിയത്.2013-ൽ ഐപിഎൽ അരങ്ങേറ്റം കുറിച്ച സാംസൺ ഒരു എഡിഷനിൽ […]

ജോസ് ബട്ട്‌ലറുടെ അഭാവം ഒരു വലിയ തിരിച്ചടിയാണെങ്കിലും രാജസ്ഥാന് റോയൽസിന് ബാക്കപ്പ് ഉണ്ടെന്ന് റിയാൻ പരാഗ് | IPL2024

ഇന്ത്യൻ പ്രീമിയർ ലീഗിലെ ബാക്കിയുള്ള മത്സരങ്ങളിൽ രാജസ്ഥാൻ റോയൽസിന് അവരുടെ ഓപ്പണർ ജോസ് ബട്ട്‌ലറെ നഷ്ടമാകും. മെയ് 22 മുതൽ പാക്കിസ്ഥാനെതിരായ നാല് മത്സരങ്ങളുടെ ടി20 ഐ പരമ്പരയിൽ കളിക്കാൻ ബട്ട്ലർ ഇംഗ്ലണ്ട് ടീമിനൊപ്പം ചേരും.ലീഗ് ഘട്ടത്തിൽ രണ്ട് മത്സരങ്ങൾ ശേഷിക്കെയാണ് ഇംഗ്ലണ്ടിൻ്റെ ടി20 ക്യാപ്റ്റൻ റോയൽസിൻ്റെ ക്യാമ്പ് വിട്ടത്. എന്നാൽ ജോസ് ബട്ട്‌ലറുടെ അഭാവം ഒരു വലിയ തിരിച്ചടിയാണെങ്കിലും രാജസ്ഥാന് റോയൽസിന് ബാക്കപ്പ് ഉണ്ടെന്ന് റിയാൻ പരാഗ് അഭിപ്രായപ്പെട്ടു. “ഞങ്ങൾ നല്ലൊരു ടീമാണ് ,എല്ലാവർക്കുമായി ഞങ്ങൾക്ക് […]

വിരാട് കോഹ്‌ലിയെ മറികടന്ന് ടി20 ക്രിക്കറ്റിൽ പുതിയ ലോക റെക്കോർഡ് സൃഷ്ടിച്ച് ബാബർ അസം | Babar Azam

മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ റെക്കോർഡ് തകർത്ത് ബാബർ അസം ടി20 ഐ ക്രിക്കറ്റിൻ്റെ ചരിത്ര പുസ്തകങ്ങൾ തിരുത്തിയെഴുതി. ടി 20 ക്രിക്കറ്റിൽ തൻ്റെ 39-ാമത്തെ ഫിഫ്റ്റി പ്ലസ് സ്‌കോർ നേടിയ ബാബർ ഇപ്പോൾ ഗെയിമിൻ്റെ ഏറ്റവും ചെറിയ ഫോർമാറ്റിൽ ഏറ്റവും കൂടുതൽ ഫിഫ്റ്റി പ്ലസ് സ്‌കോർ നേടിയ കളിക്കാരനായി മാറി. 38 ഫിഫ്റ്റി പ്ലസ് സ്കോർ നേടിയ വിരാടിനെ മറികടന്നാണ് പാക് ക്യാപ്റ്റൻ മുന്നേറിയത്. ഡബ്ലിനിലെ കാസിൽ അവന്യൂവിൽ അയർലൻഡും പാകിസ്ഥാനും തമ്മിലുള്ള മൂന്നാമത്തെയും […]

‘ഋഷഭ് പന്ത് or സഞ്ജു സാംസൺ’: ടി20 ലോകകപ്പിലെ തൻ്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറെ തിരഞ്ഞെടുത്ത് ഗൗതം ഗംഭീർ | T20 World Cup2024

വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറെ ചുറ്റിപ്പറ്റിയുള്ള ചർച്ചയിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീറും അണിചേർന്നിരിക്കുകയാണ്. സഞ്ജു സാംസൺ ,ഋഷഭ് പന്ത് എന്നിവരാണ് വിക്കറ്റ് കീപ്പർ പൊസിഷനിലേക്ക് മത്സരിക്കുന്നത്.സഞ്ജു സാംസണേക്കാൾ ഋഷഭ് പന്തിനോടാണ് ഗൗതം ഗംഭീർ ആഭിമുഖ്യം കാണിച്ചത്. തൻ്റെ തിരഞ്ഞെടുപ്പിന് പിന്നിൽ രണ്ട് പ്രധാന കാരണങ്ങൾ ഗംഭീർ പറഞ്ഞു.ഇന്ത്യൻ പ്രീമിയർ ലീഗിലെ പന്തിൻ്റെയും സാംസണിൻ്റെയും വ്യത്യസ്ത ബാറ്റിംഗ് പൊസിഷനുകൾ തൻ്റെ തീരുമാനമെടുക്കൽ പ്രക്രിയയിലെ നിർണായക ഘടകമായി ഗംഭീർ എടുത്തുപറഞ്ഞു.”ഐപിഎല്ലിൽ […]