‘ബൗളർമാരുടെ ക്യാപ്റ്റൻ’: രാജസ്ഥാൻ റോയൽസിന്റെ വിജയത്തിൽ സഞ്ജു സാംസണിൻ്റെ സ്വാധീനത്തെക്കുറിച്ച് സന്ദീപ് ശർമ്മ | IPL2024 | Sanju Samson
ബൗളർമാർക്ക് കൂടുതൽ സ്വാതന്ത്ര്യം കൊടുക്കുന്നതിനു ഹെഡ് കോച്ച് കുമാർ സംഗക്കാരയും ക്യാപ്റ്റൻ സഞ്ജു സാംസണും ഉൾപ്പെടെയുള്ള ടീം മാനേജ്‌മെൻ്റിനെ രാജസ്ഥാൻ റോയൽസ് ഫാസ്റ്റ് ബൗളർ സന്ദീപ് ശർമ്മ അഭിനന്ദിച്ചു.ഡ്രസ്സിംഗ് റൂമിലെ നല്ല അന്തരീക്ഷമാണ് കളത്തിലെ അവരുടെ വിജയത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ 2024-മസ്ലരത്തിൽ സന്ദീപ് ടി20 ക്രിക്കറ്റിലെ തൻ്റെ കന്നി 5 വിക്കറ്റ് സ്വന്തമാക്കുകയും മുംബൈക്കെതിരെ രാജസ്ഥാന്റെ വിജയത്തിൽ നിർണായകമായി മാറുകയും ചെയ്തു. സന്ദീപ് നാല് ഓവറിൽ 18 […]