‘ഗോപാൽഗഞ്ച് മുതൽ ഡർബൻ വരെ’ : ഇന്ത്യയുടെ എല്ലാ ഫോർമാറ്റിലും സ്ഥാനമുറപ്പിക്കുന്ന ഫാസ്റ്റ് ബൗളർ മുകേഷ് കുമാർ | Mukesh Kumar
ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.ഏകദിന, ടി20, ടെസ്റ്റ് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുകയാണ്.ഫാസ്റ്റ് ബൗളർ മുകേഷ് കുമാറിന് മൂന്ന് ഫോർമാറ്റുകളിലും കോൾ-അപ്പ് ലഭിച്ചു. ഗോപാൽഗഞ്ച് എന്ന ചെറുപട്ടണത്തിൽ നിന്നുള്ള ബൗളർ പര്യടനത്തിന്റെ മൂന്ന് ഫോർമാറ്റുകളിലും ഉൾപ്പെട്ട മൂന്ന് കളിക്കാരിൽ ഒരാളാണ്, മറ്റ് രണ്ട് പേർ റുതുരാജ് ഗെയ്‌ക്‌വാദും ശ്രേയസ് അയ്യരുമാണ്. 2015ൽ ബംഗാളിനായി ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം കുറിച്ച മുകേഷ് കുമാർ പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല. മുകേഷ് സിആർപിഎഫിന്റെയും ബിഹാർ പോലീസിന്റെയും പ്രവേശന പരീക്ഷകൾക്കായി […]