“തന്റെ പുറത്താകൽ കളിയുടെ ഗതി മാറ്റിമറിച്ചു” : കേരളത്തിന്റെ രഞ്ജി ഫൈനൽ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സച്ചിൻ ബേബി | Sachin Baby
ആദ്യ ഇന്നിംഗ്സ് ലീഡിന്റെ അടിസ്ഥാനത്തിൽ കേരളത്തെ മറികടന്ന് രഞ്ജി ട്രോഫി കിരീടം സ്വന്തമാക്കിയിരിക്കുകയാണ് വിദർഭ. മൂന്നാം തവണയാണ് വിദർഭ രഞ്ജി കിരീടം സ്വന്തമാക്കുന്നത്.ചരിത്രത്തിലെ ആദ്യത്തെ ഫൈനലിലെത്തിയതിന്റെ ആവേശത്തിലായിരുന്ന കേരളം, ഒരു ഘട്ടത്തിൽ വിദർഭയുടെ ആദ്യ ഇന്നിംഗ്സ് സ്കോറിനടുത്ത് എത്തേണ്ടിയിരുന്നെങ്കിലും അവസാനം 37 റൺസിന്റെ നിർണായകമായ ലീഡ് വഴങ്ങേണ്ടി വന്നു. ആദ്യ ഇന്നിംഗ്സ് ലീഡിന്റെ അടിസ്ഥാനത്തിൽ വിദർഭ കിരീടം നേടി.വിദർഭ അവരുടെ ആദ്യ ഇന്നിംഗ്സിൽ 379 റൺസ് നേടി, 21 കാരനായ പ്ലെയർ ഓഫ് ദി മാച്ച് ഡാനിഷ് […]