‘പൂരന്റെ പവർ-ഹിറ്റിംഗ് മാസ്റ്റർക്ലാസ് ‘: എൽഎസ്ജിയെ കൂറ്റൻ സ്കോറിലെത്തിച്ച് ഇടം കയ്യൻ പവർ ഹിറ്റർ | IPL2025
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ലഖ്നൗ സൂപ്പർ ജയന്റ്സിന് 20 ഓവറിൽ 238/3 എന്ന കൂറ്റൻ സ്കോർ പടുത്തുയർത്താൻ നിക്കോളാസ് പൂരന്റെ മികവ് മറ്റൊരു പവർ-ഹിറ്റിംഗ് മാസ്റ്റർക്ലാസ് ആയി മാറി.ഈഡൻ ഗാർഡൻസിലെ ജനക്കൂട്ടം വലിയ വെടിക്കെട്ട് ബാറ്റിഗിന് സാക്ഷ്യം വഹിച്ചു. ബൗണ്ടറികൾ ഒഴുകിയെത്തി. ഐപിഎൽ ചരിത്രത്തിൽ എൽഎസ്ജിയുടെ രണ്ടാമത്തെ ഉയർന്ന ആദ്യ ഇന്നിംഗ്സ് സ്കോറാണിത്. കഴിഞ്ഞ വർഷം ഇതേ വേദിയിൽ പിബികെഎസ് നേടിയ 262/2 ന് പിന്നിൽ, കെകെആറിനെതിരെയുള്ള രണ്ടാമത്തെ ഉയർന്ന ടീം സ്കോർ കൂടിയാണിത്. ആദ്യം ബാറ്റ് […]