ഇംഗ്ലണ്ടിനെതിരെ 32-ാം ഏകദിന സെഞ്ച്വറി നേടി രാഹുൽ ദ്രാവിഡിന്റെ രണ്ട് നേട്ടങ്ങൾ മറികടന്ന് രോഹിത് ശർമ്മ | Rohit Sharma
ഞായറാഴ്ച കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരെ നടന്ന രണ്ടാം ഏകദിനത്തിൽ സെഞ്ച്വറി നേടി രോഹിത് ശർമ്മ ഫോമിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു കാലമായി രോഹിത് ശർമ്മ മോശം ഫോമിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത് , പ്രത്യേകിച്ചും ടെസ്റ്റ് ക്രിക്കറ്റിൽ. ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് 31 റൺസ് നേടിയ രോഹിത് വലിയ വിമർശങ്ങൾ കേൾക്കേണ്ടി വരികയും ചെയ്തു.ഫോർമാറ്റ് മാറ്റത്തോടെ, രണ്ടാം മത്സരത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ രോഹിത് വീണ്ടും ഫോമിലേക്ക് തിരിച്ചെത്തി. ആദ്യ മത്സരത്തിൽ വെറും രണ്ട് റൺസിന് […]