“മുഹമ്മദ് സിറാജിനേക്കാൾ മികച്ച ബൗളറാണ് ഹർഷിത് റാണ”: സീനിയർ സ്പീഡ്സ്റ്ററിനെ ഒഴിവാക്കിയതിന്റെ കാരണം വിശദീകരിച്ച് പാർഥിവ് പട്ടേൽ | Harshit Rana
അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റംക്കുറിച്ചതിന് ശേഷം മൂന്നു ഫോര്മാറ്റിലും ഹർഷിത് റാണ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.പെർത്തിൽ ഓസ്ട്രേലിയക്കെതിരായ തന്റെ അരങ്ങേറ്റ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ അദ്ദേഹം മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. തുടർന്ന് പൂനെയിൽ നടന്ന തന്റെ ആദ്യ ടി20യിൽ മൂന്ന് ഇംഗ്ലണ്ട് ബാറ്റ്സ്മാൻമാരെ റാണ പുറത്താക്കി. ജോസ് ബട്ട്ലറുടെ നേതൃത്വത്തിലുള്ള ടീമിനെതിരായ തന്റെ ആദ്യ ഏകദിനം കളിച്ച അദ്ദേഹം നാഗ്പൂരിൽ മൂന്ന് ബാറ്റ്സ്മാൻമാരെ പുറത്താക്കി.ഇതോടെ, അന്താരാഷ്ട്ര ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും അരങ്ങേറ്റ മത്സരത്തിൽ മൂന്ന് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ […]