ആദ്യ ഏകദിനത്തിലെ മൂന്നു വിക്കറ്റ് നേട്ടത്തോടെ വമ്പൻ റെക്കോർഡ് സ്വന്തമാക്കി രവീന്ദ്ര ജഡേജ | Ravindra Jadeja
വ്യാഴാഴ്ച നാഗ്പൂരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ രവീന്ദ്ര ജഡേജ റെക്കോർഡ് ബുക്കുകളിൽ ഇടം നേടി. ജേക്കബ് ബെഥേലിനെ പുറത്താക്കിയതോടെ ഇന്ത്യ-ഇംഗ്ലണ്ട് ഏകദിനങ്ങളിൽ ജഡേജയുടെ വിക്കറ്റുകളുടെ എണ്ണം 42 ആയി. ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന മത്സരങ്ങളിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയതിന്റെ മുൻ റെക്കോർഡ് ജെയിംസ് ആൻഡേഴ്‌സണിൽ നിന്നും ലെഫ്റ്റ് ആം സ്പിന്നർ സ്വന്തമാക്കി. 31 മത്സരങ്ങളിൽ നിന്ന് 5.17 എന്ന എക്കണോമിയിൽ 40 വിക്കറ്റുകൾ നേടിയ ആൻഡേഴ്‌സൺ. തന്റെ 27-ാമത്തെ 50 ഓവർ […]