ഏകദിന പരമ്പരയിൽ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് തകർക്കാനൊരുങ്ങി വിരാട് കോഹ്‌ലി | Virat Kohli
ടി20 അന്താരാഷ്ട്ര പരമ്പരയിൽ ഇംഗ്ലണ്ടിനെ 4-1ന് പരാജയപ്പെടുത്തിയതിന് ശേഷം, ഇനി ഏകദിന പരമ്പരയുടെ ഊഴമാണ്.രോഹിത് ശർമ്മയുടെ നേതൃത്വത്തിലായിരിക്കും ഇന്ത്യൻ ടീം ഏകദിന പരമ്പരയിൽ ഇറങ്ങുന്നത്. പരമ്പരയിൽ എല്ലാവരുടെയും കണ്ണുകൾ വിരാട് കോഹ്‌ലിയിലായിരിക്കും, അദ്ദേഹം വളരെക്കാലത്തിനുശേഷം റെയിൽവേസിനെതിരായ രഞ്ജി ട്രോഫിയിൽ ഡൽഹിക്ക് വേണ്ടി കളിക്കുന്നത് കണ്ടു. എന്നിരുന്നാലും അദ്ദേഹത്തിനി കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല.ഇന്നത്തെ കാലത്തെ ഏറ്റവും മികച്ച ഏകദിന ബാറ്റ്സ്മാൻമാരിൽ ഒരാളായ വിരാട്, ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിൽ ചരിത്ര നേട്ടം കൈവരിക്കുന്നത്തിന്റെ അടുത്താണ്.സച്ചിൻ ടെണ്ടുൽക്കറിനും […]