ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പര രണ്ടു ഇന്ത്യക്ക് കളിക്കാർക്ക് മാത്രം നാണംകെട്ട ഒന്നായി മാറിയപ്പോൾ | Sanju Samson
അഞ്ചാം ടി20യിൽ ഇംഗ്ലണ്ടിനെ 150 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ 4-1 എന്ന മാർജിനിൽ പരമ്പര സ്വന്തമാക്കി. വാങ്കഡെ സ്റ്റേഡിയത്തിൽ സെഞ്ച്വറി നേടുകയും രണ്ട് വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്ത അഭിഷേക് ശർമ്മ മത്സരത്തിലെ താരമായിരുന്നു. 54 പന്തിൽ നിന്ന് 135 റൺസ് നേടിയ അദ്ദേഹം 13 സിക്സറുകളും 7 ഫോറുകളും നേടി, ഇന്ത്യ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 247 റൺസ് നേടി, ഇംഗ്ലണ്ടിനെ 97 റൺസിന് ഓൾ ഔട്ടാക്കുകയും ചെയ്തു. ഓപ്പണർ സഞ്ജു സാംസണും ക്യാപ്റ്റൻ […]