ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റിൽ ജസ്പ്രീത് ബുംറ കളിക്കുമോ? ഇല്ലയോ? മൗനം വെടിഞ്ഞ് ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ | Jasprit Bumrah
ബുധനാഴ്ച ബർമിംഗ്ഹാമിൽ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിൽ ജസ്പ്രീത് ബുംറയുടെ ലഭ്യതയെക്കുറിച്ചുള്ള അനിശ്ചിതത്വം ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ അവസാനിപ്പിച്ചു. ഇന്ത്യ vs ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളറായിരുന്നു ബുംറ.ഇതിനകം അവസാനിച്ച ആദ്യ ടെസ്റ്റ് മത്സരത്തിൽ തന്നെ മികച്ച ബൗളിംഗ് കാഴ്ചവച്ച ബുംറ ആദ്യ ഇന്നിംഗ്സിൽ 5 വിക്കറ്റുകൾ വീഴ്ത്തി. രണ്ടാം ഇന്നിംഗ്സിൽ വിക്കറ്റ് വീഴ്ത്തിയില്ലെങ്കിലും മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവച്ചു. പരമ്പരയിലെ ആദ്യ മത്സരം അവസാനിച്ച ശേഷം, ബുംറയുടെ മൂന്ന് […]