മെൽബൺ ടെസ്റ്റിൽ സെഞ്ച്വറി നേടിയ നിതീഷ് കുമാർ റെഡ്ഡിക്ക് ആന്ധ്ര ക്രിക്കറ്റ് അസോസിയേഷൻ്റെ വമ്പൻ ക്യാഷ് പ്രൈസ് | Nitish Kumar Reddy
മെൽബണിൽ നടന്ന ബോക്സിംഗ് ഡേ ടെസ്റ്റിൽ സെഞ്ച്വറി നേടിയ യുവ താരം നിതീഷ് കുമാർ റെഡ്ഡിക്ക് 25 ലക്ഷം രൂപ ക്യാഷ് അവാർഡ് പ്രഖ്യാപിച്ച് ആന്ധ്ര ക്രിക്കറ്റ് അസോസിയേഷൻ (എസിഎ).മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന നാലാം ടെസ്റ്റിൻ്റെ മൂന്നാം ദിനം ഇന്ത്യയെ ഒമ്പതിന് 358 എന്ന നിലയിൽ എത്തിച്ച 21 കാരനായ റെഡ്ഡി പുറത്താകാതെ 105 റൺസ് നേടി. ആന്ധ്ര ക്രിക്കറ്റ് അസോസിയേഷനെ സംബന്ധിച്ചിടത്തോളം ഇത് ഭാഗ്യ ദിനവും ഏറ്റവും സന്തോഷകരമായ നിമിഷവുമാണ്. ആന്ധ്രയിൽ നിന്നുള്ള ഒരു […]