ഐസിസി ടെസ്റ്റ് റാങ്കിംഗിൽ വമ്പൻ കുതിപ്പുമായി മുഹമ്മദ് സിറാജ് | Mohammed Siraj
ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫിയിലെ മികച്ച പ്രകടനത്തിന് ശേഷം ഐസിസി ടെസ്റ്റ് റാങ്കിംഗിൽ വമ്പൻ കുതിപ്പുമായി മുഹമ്മദ് സിറാജ് .ഇന്ത്യൻ ഫാസ്റ്റ് ബൗളർ 12 സ്ഥാനങ്ങൾ കയറി തന്റെ കരിയറിൽ ആദ്യമായി ബൗളർമാർക്കായുള്ള ഐസിസി ടെസ്റ്റ് റാങ്കിംഗിലെ ആദ്യ 15-ൽ ഇടം നേടി. 2024 ജനുവരിയിൽ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ വിദേശ പര്യടനത്തിനിടെ നേടിയ 16-ാം സ്ഥാനമായിരുന്നു അദ്ദേഹത്തിന്റെ മുൻ മികച്ച റാങ്കിംഗ്. ഓവലിൽ ഇന്ത്യ നേടിയ തകർപ്പൻ വിജയത്തിന് ശേഷം സിറാജിനെ കളിയിലെ കേമനായി തിരഞ്ഞെടുത്തു. രണ്ടാം ഇന്നിംഗ്സിൽ അഞ്ച് […]