മെൽബണിൽ വമ്പൻ റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ, വിക്കറ്റുകളിൽ അനിൽ കുംബ്ലെയെ മറികടന്നു | Jasprit Bumrah
ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ നാലാം മത്സരം ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ ചരിത്രപ്രസിദ്ധമായ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുകയാണ് . ടെസ്റ്റിൻ്റെ ആദ്യ രണ്ട് സെഷനുകളും ഓസ്‌ട്രേലിയയുടെ പേരിലായിരുന്നു. എന്നാൽ, അവസാന സെഷനിൽ ബുംറയുടെ മാരക ബൗളിംഗിൻ്റെ പിൻബലത്തിൽ ഇന്ത്യ മികച്ച തിരിച്ചുവരവ് നടത്തി. ബോക്‌സിംഗ് ഡേ ടെസ്റ്റിൻ്റെ ആദ്യ ദിനം തന്നെ 3 വിക്കറ്റ് വീഴ്ത്തി സ്റ്റാർ ഇന്ത്യൻ ബൗളർ ജസ്പ്രീത് ബുംറ റെക്കോർഡ് സൃഷ്ടിച്ചു. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യയുടെ വലംകൈയ്യൻ സ്റ്റാർ ഫാസ്റ്റ് ബൗളർ ജസ്പ്രീത് […]