മിന്നുന്ന സെഞ്ചുറിയുമായി നിതീഷ് കുമാർ, മെൽബൺ ടെസ്റ്റിൽ ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവ് | Nitish Kumar Reddy
മെൽബൺ ടെസ്റ്റിൽ മൂന്നാം ദിനം വെളിച്ചക്കുറവ് മൂലം മത്സരം അവസാനിപ്പിക്കുമ്പോൾ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 358 റൺസ് എന്ന നിലയിലാണ്. ആദ്യ ഇന്നിങ്സിൽ 116റൺസിന് പുറകിലാണ് ഇന്ത്യ. ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയ 474 റൺസാണ് നേടിയത്. 105 റൺസുമായി നിതീഷ് കുമാറും 2 റൺസുമായി സിറാജുമാണ് ക്രീസിൽ.നിതീഷ് കുമാർ റെഡ്ഢിയുടെ കന്നി സെഞ്ചുറിയും വാഷിംഗ്‌ടൺ സുന്ദറിന്റെ അർദ്ധ സെഞ്ചുറിയുമാണ് ഇന്ത്യയെ ഫോള്ളോ ഓണിൽ നിന്നും രക്ഷിച്ചത്. മെൽബൺ ടെസ്റ്റിൽ ഫോള്ളോ ഓൺ ഒഴിവാക്കി ഇന്ത്യ. യുവതാരം […]