ബോക്സിങ് ഡേ ടെസ്റ്റിൽ ഓസ്‌ട്രേലിയ മികച്ച നിലയിൽ , നാല് താരങ്ങൾക്ക് അർധസെഞ്ചുറി | India | Australia
മെൽബൺ ടെസ്റ്റിന്റെ ഒന്നാം ദിനം കളി അവസാനിക്കിമ്പോൾ ഓസ്ട്രേലിയ മികച്ച നിലയിൽ .6 വിക്കറ്റ് നഷ്ടത്തിൽ 311 റൺസ് എന്ന നിലയിലാണ് ആസ്‌ട്രേലിയ .68 റൺസുമായി സ്മിത്തും 6 റൺസുമായി കമ്മിൻസുമാണ് ക്രീസിൽ. ഇന്ത്യക്ക് വേണ്ടി ബുംറ മൂന്നു വിക്കറ്റുകൾ വീഴ്ത്തി.അരങ്ങേറ്റക്കാരൻ സാം കോൺസ്റ്റാസിൻ്റെ ആക്രമണാത്മക ബാറ്റിംഗിൽ ആതിഥേയ ടീമിന് തകർപ്പൻ തുടക്കമാണ് ലഭിച്ചത്. ഉസ്മാൻ ഖവാജ, മർനസ് ലബുഷാഗ്‌നെ എന്നിവരും അർധസെഞ്ചുറി നേടി ഇന്ത്യയെ സമ്മർദ്ദത്തിലാക്കി.സാം കോൺസ്റ്റാസ് 65 പന്തിൽ 60 റൺസ് നേടിയപ്പോൾ ഉസ്മാൻ […]