ടെസ്റ്റ് ക്രിക്കറ്റിൽ കപിൽ ദേവിൻ്റെ റെക്കോർഡ് തകർക്കാനുള്ള കുതിപ്പിലാണ് ഇന്ത്യയുടെ പേസ് കുന്തമുന ജസ്പ്രീത് ബുംറ | Jasprit Bumrah
ടെസ്റ്റ് ക്രിക്കറ്റിൽ രാജ്യത്തിനായി കപിൽ ദേവിൻ്റെ എക്കാലത്തെയും റെക്കോർഡ് തകർക്കാനുള്ള കുതിപ്പിലാണ് ഇന്ത്യയുടെ പേസ് കുന്തമുന ജസ്പ്രീത് ബുംറ. 43 ടെസ്‌റ്റുകളിൽ നിന്ന് 194 വിക്കറ്റുകളുള്ള ബുംറയ്ക്ക് റെഡ് ബോൾ ഫോർമാറ്റിൽ ഏറ്റവും വേഗത്തിൽ 200 വിക്കറ്റ് തികയ്ക്കുന്ന ഇന്ത്യൻ പേസർ ആകാൻ ഇനി ആറ് വിക്കറ്റുകൾ കൂടി വേണം. നിലവിൽ 1983 ലോകകപ്പ് ജേതാവ് കപിലിൻ്റെ പേരിലാണ് ഈ റെക്കോർഡ്. 1983 മാർച്ചിൽ പോർട്ട് ഓഫ് സ്പെയിനിൽ വെസ്റ്റ് ഇൻഡീസിനെതിരെ കളിക്കുന്നതിനിടെ തൻ്റെ കരിയറിലെ 50-ാം […]