ഐപിഎൽ ലേലത്തിൽ 13 കാരനായ വൈഭവ് സൂര്യവൻഷിയെ 1.10കോടിക്ക് സ്വന്തമാക്കി രാജസ്ഥാൻ റോയൽസ് | Vaibhav Suryavanshi
സൗദി അറേബ്യയിലെ ജിദ്ദയിൽ നടന്ന ഐപിഎൽ ലേലത്തിൻ്റെ ചരിത്രത്തിൽ വിറ്റഴിക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി ബീഹാർ ബാറ്റിംഗ് താരം വൈഭവ് സൂര്യവൻഷി മാറി.രാജസ്ഥാൻ റോയൽസിനും ഡൽഹി ക്യാപിറ്റൽസിനും ഇടയിലുള്ള കടുത്ത ലേല പോരാട്ടത്തിനൊടുവിൽ 1.10 കോടി രൂപയ്ക്കാണ് സൂര്യവംശിയെ രാജസ്ഥാൻ സ്വന്തമാക്കിയത്. ജിദ്ദയിൽ നടന്ന ലേലത്തിനായുള്ള 577 കളിക്കാരുടെ പട്ടികയിൽ അദ്ദേഹത്തിൻ്റെ പേര് ഉൾപ്പെടുത്തിയപ്പോൾ ഐപിഎൽ ലേലത്തിന് ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി സൂര്യവൻഷി മാറി.ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയ അണ്ടർ […]