ടെസ്റ്റ് സെഞ്ചുറികളെല്ലാം 150 ആക്കി മാറ്റുന്ന ആദ്യ ഏഷ്യൻ ബാറ്ററായി യശസ്വി ജയ്‌സ്വാൾ | Yashasvi Jaiswal
പെർത്തിൽ ഓസ്‌ട്രേലിയക്കെതിരെയുള്ള ആദ്യ ടെസ്റ്റിൽ 150 റൺസുമായി യുവ ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്‌സ്വാൾ.ആദ്യ ഇന്നിംഗ്‌സിലെ 8 പന്തിൽ ഡക്കായതിന് ശേഷം ജയ്‌സ്വാൾ ഒരുപാട് മുന്നോട്ട് പോയി. ഒരു കിടിലൻ സെഞ്ച്വറി നേടിയ താരം ഇന്ത്യയെ വലിയ ലീഡിലേക്ക് എത്തി. ഈ വർഷം ആദ്യം ഇംഗ്ലണ്ടിനെതിരെ വിശാഖപട്ടണത്തിലും രാജ്‌കോട്ടിലും യശസ്വി രണ്ടു രണ്ട് ഇരട്ട സെഞ്ച്വറികൾ ഇതിനകം തന്നെ തൻ്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2023-ൽ വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് അരങ്ങേറ്റത്തിൽ അദ്ദേഹം 171 റൺസ് അടിച്ചുകൂട്ടി.തൻ്റെ […]