ബുമ്രക്ക് അഞ്ചു വിക്കറ്റ് ,ആദ്യ ഇന്നിങ്സിൽ ഓസ്‌ട്രേലിയയെ 104 റൺസിന് ചുരുട്ടിക്കൂട്ടി ഇന്ത്യ | Australia | India
പെർത്ത് ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഓസ്‌ട്രേലിയ റൺസിന് 104 പുറത്ത്. അഞ്ചു വിക്കറ്റ് നേടിയ ബുമ്രയാണ് ഓസീസിനെ തകർത്തെറിഞ്ഞത്. ആദ്യ ഇന്നിങ്സിൽ 46 റൺസിന്റെ ലീഡാണ് ഇന്ത്യക്കുള്ളത്.67 / 7 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഓസ്‌ട്രേലിയക്ക് തുടക്കത്തിൽ തന്നെ എട്ടാം വിക്കറ്റ് നഷ്ടമായി. 21 റൺസ് നേടിയ അലക്സ് കാരിയെ ജസ്പ്രീത് ബുംറ പുറത്താക്കി. ഇന്ത്യൻ നായകന്റെ ഇന്നിങ്സിലെ അഞ്ചാം വിക്കറ്റായിരുന്നു അത്. അഞ്ചു റൺസ് നേടിയ ലിയോണിനെ ഹർഷിത് റാണ പുറത്താക്കി.അരങ്ങേറ്റക്കാരൻ […]