സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂർണമെൻ്റിനുള്ള കേരള ടീമിനെ സഞ്ജു സാംസൺ നയിക്കും | Sanju Samson
സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂർണമെൻ്റിനുള്ള കേരള ടീമിനെ സഞ്ജു സാംസൺ നയിക്കും .വിഷ്ണു വിനോദും ബേസിൽ തമ്പിയും അടങ്ങുന്ന 18 അംഗ ടീമിൽ കേരളത്തിൻ്റെ രഞ്ജി ട്രോഫി ക്യാപ്റ്റൻ സച്ചിൻ ബേബിയും ഉൾപ്പെടുന്നു. വെറ്ററൻ ഓൾറൗണ്ടർ ജലജ് സക്‌സേനയാണ് ടീമിലെ ഏക അതിഥി താരം. ക്ഷിണാഫ്രിക്കൻ പര്യടനത്തിൽ രണ്ട് സെഞ്ചറികൾ നേടിയ സഞ്ജുവിന്റെ വരവ് ടീമിനു കരുത്താകും. കഴിഞ്ഞ ടി20 മത്സരങ്ങളിൽ ഇന്ത്യയ്‌ക്കൊപ്പം മികച്ച പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്. ഹൈദരാബാദിൽ ബംഗ്ലാദേശിനെതിരെ തൻ്റെ കന്നി […]