‘ഇനിയും കളിപ്പിക്കണമോ ?’ : അഡ്‌ലെയ്ഡിൽ രണ്ടാം ഇന്നിങ്സിലും പരാജയപെട്ട് വിരാട് കോലി | Virat Kohli
ഓസ്‌ട്രേലിയയ്‌ക്കെതിരായ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ തൻ്റെ ഫോം തുടരുന്നതിൽ സ്റ്റാർ ഇന്ത്യ ബാറ്റർ വിരാട് കോഹ്‌ലി പരാജയപ്പെട്ടു. അഡ്‌ലെയ്ഡ് ഓവലിൽ രണ്ടാം ദിനം 11 റൺസിന് താരം പുറത്തായി.പിങ്ക് പന്തിൽ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലാണ് കോഹ്‌ലി ബാറ്റിംഗിന് ഇറങ്ങിയത്. ഓസീസ് ബൗളർമാർ ഓഫ് സ്റ്റമ്പിന് പുറത്ത് നിരന്തരം പന്തെറിഞ്ഞ് കോലിയെ സമ്മർദ്ദത്തിലാക്കി. സ്കോട്ട് ബോലാൻഡ് എറിഞ്ഞ പന്തിൽ വിക്കറ്റ് കീപ്പർ അലക്സ് കാരിക്ക് ക്യാച്ച് നൽകി വിരാട് കോലി മടങ്ങി. 21 പന്തുകൾ നേരിട്ട കോലിക്ക് […]