സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയിൽ മുംബൈക്കെതിരെ തകർപ്പൻ ജയവുമായി കേരളം | Syed Mushtaq Ali Trophy 2024
സയ്യിദ് മുഷ്‌താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍ മുംബൈക്കെതിരെ തകർപ്പൻ ജയവുമായി കേരളം. 43 റൺസിന്റെ വിജയമാണ് കേരളം സ്വന്തമാക്കിയത്.ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റ് ചെയ്യാൻ ഇറങ്ങിയ കേരളം നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 234 റൺസ് അടിച്ചെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് 20 ഓവറിൽ 9വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്.കേരളത്തിനായി നിധേശ്ശ് നാലും വിനോദ് കുമാർ രണ്ടു വിക്കറ്റും വീഴ്ത്തി.35 പന്തിൽ നിന്നും 68 റൺസ് നേടിയ അജിന്ക്യ […]