കേരള-ബംഗാൾ രഞ്ജി ട്രോഫി മത്സരം സമനിലയിൽ | Ranji Trophy | Kerala
കേരള-ബംഗാൾ രഞ്ജി ട്രോഫി മത്സരം സമനിലയിൽ അവസാനിച്ചു.മത്സരത്തിൻ്റെ അഞ്ച് സെഷനുകൾ മഴ മൂലം നഷ്ടമായിരുന്നു . ഒന്നാം ഇന്നിംഗ്‌സിൽ കേരളം 356/9 എന്ന നിലയിൽ ഡിക്ലയർ ചെയ്തു. സൽമാൻ നിസാർ 95 റൺസുമായി പുറത്താകാതെ നിന്നു.ഒരു സിക്‌സും എട്ട് ഫോറും ഉൾപ്പെടുന്നതാണ് സൽമാൻ്റെ ഇന്നിംഗ്‌സ്. മുഹമ്മദ് അസ്ഹറുദ്ദീൻ (84), ജലജ് സക്സേന (84) എന്നിവർ നിർണായക പ്രകടനം നടത്തി. ബംഗാളിനായി ഇഷാൻ പോറൽ ആറ് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയേ ബംഗാൾ അവസാന ദിനം മത്സരം […]