ബംഗളുരു ടെസ്റ്റിൽ 82 റൺസിന്റെ ലീഡുമായി ഇന്ത്യ, ഋഷഭ് പന്ത് 99 ൽ പുറത്ത് | India | New Zealand
ബംഗളുരു ടെസ്റ്റിൽ 82 റൺസിന്റെ ലീഡുമായി ഇന്ത്യ. ചായക്ക് പിരിയുമ്പോൾ ഇന്ത്യ 6 വിക്കറ്റിന് 438 എന്ന നിലയിലാണ്. 12 റൺസ് നേടിയ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് അവസാനമായി നഷ്ടപെട്ടത്. റിഷാബ് പന്തിന് അർഹിച്ച സെഞ്ച്വറി നഷ്ടമായി. 105 പന്തിൽ നിന്നും 9 ബൗണ്ടറിയും അഞ്ചു സിക്‌സും അടക്കം 99 റൺസ് നേടിയ പന്തിനെ വിൽ ഒ റൂർക്ക് ക്ലീൻ ബൗൾഡാക്കി.195 പന്തിൽ നിന്നും 150 റൺസ് നേടിയ സർഫറാസിനെയും ഇന്ത്യക്ക് നഷ്ടമായിരുന്നു. മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ […]