കഴിയുന്നിടത്തോളം കളിച്ചുകൊണ്ടിരിക്കുക , ഞാൻ മെസ്സിയോട് ആവശ്യപ്പെടുന്ന ഒരേയൊരു കാര്യം ലയണൽ സ്കെലോണി | Lionel Messi
ബൊളീവിയയ്‌ക്കെതിരായ ടീമിൻ്റെ 6-0 വിജയത്തിന് ശേഷം അർജൻ്റീന ദേശീയ ടീം കോച്ച് ലയണൽ സ്‌കലോനി തൻ്റെ കളിക്കാരെ കുറിച്ച് സംസാരിച്ചു.സൂപ്പര്‍ താരം ലയണല്‍ മെസി ഹാട്രിക്കും രണ്ട് അസിസ്‌റ്റുമായി മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് കാഴ്‌ചവച്ചത്. ബൊളീവിയയ്‌ക്കെതിരെ ഹാട്രിക്ക് നേടിയതോടെ അര്‍ജന്‍റീനയ്‌ക്കായി 10 ഹാട്രിക്കുകള്‍ നേടിയ റെക്കോഡും മെസി സ്വന്തമാക്കി. മത്സരത്തില്‍ ലൗട്ടാരോ മാര്‍ട്ടിനസ്, ജൂലിയന്‍ അല്‍വാരസ്, തിയാഗോ അല്‍മാഡ എന്നിവരും അര്‍ജന്‍റീനക്കായി ലക്ഷ്യം കണ്ടു. മത്സരത്തിന് ശേഷം പരിശീലകൻ ലയണൽ സ്കെലോണി മെസ്സിയെ പ്രശംസിക്കുകയും ദേശീയ ടീമിനൊപ്പം […]