ആദ്യ ടെസ്റ്റിൽ വമ്പൻ നേട്ടങ്ങൾ സ്വന്തമാക്കാൻ രോഹിത് ശർമയും, വിരാട് കോലിയും, രവി അശ്വിനും | India | New Zealand
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ, സ്റ്റാർ ബാറ്റർ വിരാട് കോഹ്‌ലി, ഓൾറൗണ്ടർ രവിചന്ദ്രൻ അശ്വിൻ എന്നിവർ പ്രധാന നാഴികക്കല്ലുകളുടെ വക്കിലാണ്. ഇന്ന് ബംഗളുരുവിലെ എം.ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ത്യ ന്യൂസിലൻഡിനെ ആദ്യ ടെസ്റ്റിൽ നേരിടുമ്പോൾ ഇവർക്ക് ഈ നേട്ടങ്ങൾ സ്വന്തമാക്കനുള്ള അവസരം ലഭിക്കും. കഴിഞ്ഞ പരമ്പരയിൽ ബംഗ്ലാദേശിനെ 0-2 ന് വൈറ്റ്വാഷ് ചെയ്ത രോഹിത് ശർമ്മയുടെ ടീം ബ്ലാക്ക്‌ക്യാപ്‌സിനെ തകർക്കാം എന്ന വിശ്വാസത്തിലാണ്.കാൺപൂരിലെ ഗ്രീൻ പാർക്കിൽ ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ആവേശകരമായ വിജയത്തോടെ ഇന്ത്യ ചരിത്രം രചിച്ചതിന് ശേഷം, […]