തകർത്തടിച്ച് റിങ്കുവും നിതീഷും ,രണ്ടാം ടി20 യിൽ ബംഗ്ലാദേശിനെതിരെ കൂറ്റൻ സ്കോർ സ്വന്തമാക്കി ഇന്ത്യ | India | Bangladesh
ഡൽഹിയിൽ നടക്കുന്ന രണ്ടാം ടി20 യിൽ ബംഗ്ലാദേശിനെതിരെ കൂറ്റൻ സ്കോർ സ്വന്തമാക്കി ഇന്ത്യ. നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 221 റൺസാണ് ഇന്ത്യ അടിച്ചെടുത്തത്.തുടക്കത്തെ തകർച്ചക്ക് ശേഷം റിങ്കു സിംഗ് നിതീഷ് കുമാർ എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യക്ക് വലിയ സ്കോർ നേടിക്കൊടുത്തത്. നിതീഷ് കുമാർ 33 പന്തിൽ നിന്നും 74 റൺസ് നേടിയപ്പോൾ റിങ്കു 29 പന്തിൽ നിന്നും 53 റൺസും നേടി. ഹർദിക് പാണ്ട്യ 19 പന്തിൽ നിന്നും 32 റൺസ് […]