വിജയം ഉറപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നു , എതിരാളികൾ ഒഡീഷ എഫ്സി | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) 2024-25 ഇന്ന് നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് കലിംഗ സ്റ്റേഡിയത്തിൽ ഒഡീഷ എഫ്സി നേരിടും.ജംഷഡ്പൂർ എഫ്‌സിക്കെതിരെ സ്വന്തം തട്ടകത്തിൽ ഒഡിഷ ആദ്യ ജയം സ്വന്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ ബ്ലാസ്‌റ്റേഴ്‌സിനെ ആത്മവിശ്വാസത്തോടെ നേരിടാൻ ഒഡിഷക്ക് സാധിക്കും. കേരള ബ്ലാസ്റ്റേഴ്‌സിന് 2024-ലെ ഡ്യൂറൻഡ് കപ്പ് ചാമ്പ്യന്മാരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കെതിരെ അവരുടെ അവസാന മത്സരത്തിൽ സമനിലയോടെ ഒരു പോയിൻ്റ് ലഭിച്ചു.ഇത്തവണ ഭുവനേശ്വറിലേക്ക് പോകുമ്പോൾ മികച്ച ഫലം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.സെർജിയോ ലൊബേരയുടെ ടീം നിലവിൽ […]