അവിശ്വസനീയമായ ലോക റെക്കോർഡ് നേടി ഇന്ത്യ , ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ 50, 100, 150, 200, 250 | Indian Cricket Team
ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ടെസ്റ്റിൽ ബാറ്റിംഗ് വെടിക്കെട്ടിന് ശേഷം ഇന്ത്യ ടീം ടെസ്റ്റ് ക്രിക്കറ്റിൽ വൻ നേട്ടം കൈവരിച്ചു. കാൺപൂരിലെ ഗ്രീൻ പാർക്കിലാണ് ഇരു ടീമുകളും തമ്മിലുള്ള മത്സരം നടക്കുന്നത്. ഒന്നാം ഇന്നിങ്‌സില്‍ ബംഗ്ലാദേശിനെ 233 റണ്‍സിനു പുറത്താക്കിയ ഇന്ത്യ ഒന്നാം ഇന്നിങ്‌സ് 9 വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. 52 റണ്‍സിന്റെ നിര്‍ണായക ലീഡ് ഇന്ത്യ പിടിച്ചെടുത്തു.രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ബംഗ്ലാദേശ് നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 26 […]