ബംഗളുരു ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ 134 റൺസിന്റെ ലീഡുമായി ന്യൂസീലൻഡ് | India | New Zealand
ബംഗളുരു ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ 134 റൺസിന്റെ ലീഡുമായി ന്യൂസീലൻഡ് . രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 180 എന്ന നിലയിലാണ് കിവീസ്. 91 റൺസ് നേടിയ ഡെവോൺ കോൺവേയുടെ മികച്ച ബാറ്റിഗാണ് ന്യൂസിലൻഡിന് മികച്ച സ്കോർ സമ്മാനിച്ചത്. 22 റൺസുമായി രചിൻ രവീന്ദ്രയും 14 റൺസുമായി മിച്ചാലുമാണ് ക്രീസിൽ. അശ്വിൻ കുൽദീപ് ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ആദ്യ ഇന്നിംഗിൽ ഇന്ത്യ 46 റൺസിന് പുറത്തായിരുന്നു. ആദ്യ ഇന്നിഗ്‌സിൽ […]