Browsing author

Sumeeb Maniyath

എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.

16 ആം വയസ്സിൽ സ്‌പെയിനിന്റെ ഏറ്റവും പ്രായം കുറഞ്ഞ താരവും സ്‌കോററുമായി മാറിയ ലാമിൻ യമൽ|Lamine Yamal

യൂറോ 2024 യോഗ്യതാ മത്സരത്തിൽ ജോർജിയക്കെതിരെ അരങ്ങേറ്റം കുറിച്ച ബാഴ്‌സലോണ വിംഗർ ലാമിൻ യമൽ ചരിതം സൃഷിടിച്ചിരിക്കുകയാണ്.16 വയസും 57 ദിവസവും പ്രായമുള്ള സ്‌പെയിനിന്റെ ഏറ്റവും പ്രായം കുറഞ്ഞ അന്താരാഷ്ട്ര ഗോൾ സ്‌കോററായി യമൽ മാറിയിരിക്കുകയാണ്. മത്സരത്തിൽ സ്പെയിൻ ഒന്നിനെതിരെ ഏഴു ഗോളുകൾക്ക് വിജയം നേടിയിരുന്നു. പരിക്കേറ്റ ഫോർവേഡ് മാർക്കോ അസെൻസിയോയ്ക്ക് പകരക്കാരനായി 44-ാം മിനിറ്റിൽ യമൽ കളത്തിലിറങ്ങി.2021 ൽ അരങ്ങേറ്റം കുറിച്ചപ്പോൾ 17 വർഷവും 62 ദിവസവും പ്രായമുള്ള ബാഴ്‌സ സഹതാരം ഗവിയുടെ മുൻ റെക്കോർഡ് […]

‘നെയ്മറുടെ പിറക്കാതെ പോയ മനോഹരമായ ഗോൾ’ : ചരിത്രത്തിൽ ഇടം പിടിക്കാവുന്ന ഗോൾ തലനാരിഴക്ക് നഷ്ടപ്പെടുമ്പോൾ |Neymar

2026 ഫിഫ ലോകകപ്പ് യോഗ്യത റൗണ്ടില്‍ തകർപ്പൻ ജയമാണ് ബ്രസീൽ നേടിയത് . ബൊളീവിയക്കെതിരെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു ബ്രസീലിന്റെ ജയം. നെയ്മര്‍, റോഡ്രിഗോ എന്നിവരുടെ ഇരട്ട ഗോളുകളാണ് ബ്രസീലിന് ജയമൊരുക്കിയത്. റഫിഞ്ഞയുടെ വകയായിരുന്നു മറ്റൊരു ഗോള്‍. ബൊളീവിയക്ക് വേണ്ടി വിക്റ്റര്‍ അബ്രഗോ ഒരു ഗോള്‍ നേടി. രണ്ടു ഗോൾ നേടുന്നതിന് പുറമെ ഒരു അസിസ്റ്റും നെയ്മർ സ്വന്തമാ പേരിൽ്ക്കുറിച്ചു .പരിക്കിൽ നിന്നും മുക്തനായതിനു ശേഷം ബ്രായിൽ ടീമിലേക്ക് മടങ്ങിയെത്തിയ നെയ്മർ മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്.ബൊളീവിയക്കെതിരെ നേടിയ […]

വിമർശകരുടെ വായടപ്പിച്ച പ്ലെ മേക്കിങ് മാസ്റ്റർ ക്ലാസ്സുമായി ബ്രസീലിയൻ സൂപ്പർ താരം നെയ്മർ |Neymar |Brazil

ഖത്തർ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ക്രോയേഷ്യക്കെതിരെയാണ് സൂപ്പർ താരം നെയ്മർ ബ്രസീൽ ജെറീസയിൽ കളിച്ചത്.ആ മത്സരത്തിൽ നെയ്മർ ഗോളടിച്ചെങ്കിലും ബ്രസീൽ പരാജയപ്പെടുകയും വേൾഡ് കപ്പിൽ നിന്നും പുറത്താവുകയും ചെയ്തു.അതിനു ശേഷം ഫ്രഞ്ച് പിഎസ്ജിക്കായി കളിച്ചു കൊണ്ടിരിക്കുമ്പോൾ പരിക്കേറ്റ നെയ്മർ ദീർഘ കാലം ടീമിന് പുറത്തായിരുന്നു. അതിനിടയിൽ ഫ്രഞ്ച് ക്ലബ്ബുമായുള്ള കരാർ അവസാനിപ്പിച്ച 31-കാരനായ 160 മില്യൺ യൂറോ (174 മില്യൺ ഡോളർ) ഡീലിൽ സൗദി ക്ലബ് അൽ ഹിലാലിൽ ചേർന്നു.ബ്രസീൽ വേൾഡ് കപ്പിൽ നിന്നും പുറത്തായതിന് ശേഷവും […]

ബ്രൂണോയുടെ ഗോളിൽ ജയിച്ചു കയറി പോർച്ചുഗൽ : വമ്പൻ ജയത്തോടെ ക്രോയേഷ്യ : ചിലിയെ വീഴ്ത്തി ഉറുഗ്വേ

യൂറോ 2024 യോഗ്യതാ മത്സരത്തിൽ സ്‌ലോവാക്യയ്‌ക്കെതിരെ എവേ ജയം നേടി പോർച്ചുഗൽ. ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്‌ഫെൽഡർ ബ്രൂണോ ഫെർണാണ്ടസ് നേടിയ ഗോളിനായിരുന്നു പോർച്ചുഗലിന്റെ ജയം. ഗ്രൂപ്പ് ജെയിൽ അഞ്ചു മൽസരങ്ങളിൽ ആഞ്ഞ് ജയിച്ച പോർച്ചുഗൽ യോഗ്യത മാർക്കിന് അടുത്താണ്. മത്സരത്തിന്റെ 43 ആം മിനുട്ടിലാണ് 29-ാം ജന്മദിനം ആഘോഷിക്കുന്ന ബ്രൂണോ ഗോൾ നേടിയത്. ഗോൾ നേടുന്നത് വരെ സ്ലോവാക്യയുടെ ആധിപത്യമാണ് മത്സരത്തിൽ കാണാൻ സാധിച്ചത്.ആദ്യ 15 മിനിറ്റിനുള്ളിൽ ഫോർവേഡ് റോബർട്ട് പോളിയേവ്കയും വിംഗർ ലൂക്കാസ് […]

ചരിത്ര നേട്ടവുമായി നെയ്മർ ,പെലെയെ മറികടന്ന് അന്താരാഷ്ട്ര ഫുട്‌ബോളിൽ ബ്രസീലിന്റെ ഏറ്റവും വലിയ ഗോൾ സ്‌കോററായി നെയ്മർ |Neymar

ദക്ഷിണ അമേരിക്ക ലോകകപ്പ് 2026 യോഗ്യതാ റൗണ്ടിലെ ബ്രസീലിന്റെ ആദ്യ മത്സരത്തിനിടെ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് സൂപ്പർ താരം നെയ്മർ ജൂനിയർ.ബൊളീവിയയ്‌ക്കെതിരെ ബ്രസീലിലെ ബെലെമിലെ പാരയിലെ മാംഗ്യൂറോ എന്നറിയപ്പെടുന്ന എസ്റ്റാഡിയോ ഒളിമ്പിക്കോ ഡോ പാരയിൽ നടന്ന മത്സരത്തിൽ ഗോൾ നേടിയ നെയ്മർ പെലെയെ മറികടന്ന് അന്താരാഷ്ട്ര ഫുട്‌ബോളിൽ ബ്രസീലിന്റെ ഏറ്റവും വലിയ ഗോൾ സ്‌കോററായി മാറി. അന്താരാഷ്ട്ര ഫുട്ബോളിൽ ബ്രസീലിനായി 77 ഗോളുകൾ എന്ന ഇതിഹാസ താരം പെലെയുടെ റെക്കോർഡ് ആണ് നെയ്മർ തകർത്തത്.ബ്രസീലിനായി തന്റെ 125-ാം മത്സരം […]

‘റോഡ്രിഗോ തുടങ്ങി നെയ്മർ അവസാനിപ്പിച്ചു’ : തകർപ്പൻ ജയത്തോടെ ലോകകപ്പ് യോഗ്യത പോരാട്ടങ്ങൾ തുടക്കംകുറിച്ച് ബ്രസീൽ |Brazil

ലോകകപ്പ് യോഗ്യതയിലെ ആദ്യ മത്സരത്തിൽ തന്നെ തകർപ്പൻ ജയവുമായി ബ്രസീൽ . ബൊളീവിയയെ ഒന്നിനെതിരെ 5ഗോളുകൾക്കാണ് ബ്രസീൽ പരാജയപ്പെടുത്തിയത്. സൂപ്പർ താരം നെയ്മർ ,റോഡ്രിഗോ ,റാഫിൻഹ എന്നിവർ ബ്രസീലിനായി ഗോൾ നേടി. ഇന്ന് നേടിയ ഗോളോടെ പെലെയുടെ 77 ഗോളുകൾ നെയ്മർ മറികടക്കുകയും ബ്രസീലിന്റെ എക്കാലത്തെയും ടോപ് സ്‌കോറർ ആവുകയും ചെയ്തു. ബ്രസീലിന്റെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത് . നെയ്മറുടെ നേതൃത്വത്തിൽ ബ്രസീൽ മുന്നേറ്റ നിര ബൊളീവിയ പെനാൽറ്റി ബോക്സ് ലക്ഷ്യമാക്കി മുന്നേറി കൊണ്ടിരുന്നു. മത്സരത്തിന്റെ 15 […]

ഫ്രഞ്ച് ആരാധകരെ പ്രകോപിക്കാൻ ചാന്റുകൾ മുഴക്കിയും മെസ്സി ജേഴ്‌സി ഉയർത്തി പിടിച്ചും അയർലൻഡ് ആരാധകർ |Lionel Messi

കഴിഞ്ഞ ദിവസം പാരീസിൽ നടന്ന യൂറോ 2024 യോഗ്യത മത്സരത്തിൽ റിപ്പബ്ലിക് ഓഫ് അയർലൻഡ് ആരാധകർ ഫ്രഞ്ച് ആരാധകരെ പരിഹസിക്കാനും പ്രകോപിപ്പിക്കാനും മെസ്സി ചാന്റുകൾ മുഴക്കുന്നത് കാണാൻ സാധിച്ചു. ഖത്തർ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ കീഴടക്കിയാണ് അർജന്റീന കിരീടം നേടിയത്.മെസ്സി രണ്ടു ഗോളുകൾ നേടി മിന്നുന്ന പ്രകടനം പുറത്തെടുത്തപ്പോൾ ലെസ് ബ്ലൂസിന് തുടർച്ചയായി ലോകകപ്പുകൾ നേടാനുള്ള അവസരം നിഷേധിച്ചു. വേൾഡ് കപ്പിന് ശേഷം പിഎസ്ജിക്കായി മെസ്സി കളിച്ചപ്പോൾ ഫ്രഞ്ച് ആരാധകരിൽ നിന്നും മോശം പെരുമാറ്റം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. […]

‘ദക്ഷിണ അമേരിക്കൻ യോഗ്യതാ മത്സരങ്ങളാണ് ലോകത്തിലെ ഏറ്റവും പ്രയാസമേറിയത്, ആരെങ്കിലും മറിച്ച് വിചാരിച്ചാൽ…. ‘ : ലയണൽ സ്കെലോണി

2026 ലെ ഫിഫ വേൾഡ് കപ്പിന്റെ യോഗ്യത മത്സരങ്ങളിൽ വിജയത്തോടെ തുടക്കമിട്ട് നിലവിലെ ലോകകപ്പ് ചാമ്പ്യന്മാർ. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ ഇക്വഡോറിനെ എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീന പരാജയപ്പെടുത്തിയത്. നായകനായ ലിയോ മെസ്സിയുടെ ഫ്രീ കിക്കിൽ നിന്നുള്ള തകർപ്പൻ ഗോളാണ് അർജന്റീനക്ക് മൂന്ന് പോയിന്റുകൾ നേടിക്കൊടുത്തത്. തന്റെ ടീമിനെ ഇക്വഡോറിനെതിരെ 1-0 ന് വിജയത്തിലേക്ക് നയിച്ചതിന് ശേഷം അർജന്റീന ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായ ലയണൽ സ്‌കലോനി ദക്ഷിണ അമേരിക്കൻ യോഗ്യത മത്സരങ്ങളുടെ കാഠിന്യത്തെക്കുറിച്ച് സംസാരിച്ചു.“ദക്ഷിണ […]

‘അഭിമാനത്തിന്റെ നിമിഷമായിരുന്നു’ : ലയണൽ മെസ്സിയിൽ നിന്നും ക്യാപ്റ്റന്റെ ആം ബാൻഡ് വാങ്ങിയതിനെക്കുറിച്ച് ഡി മരിയ |Angel Di Maria

2026 ലോകകപ്പ് യോഗ്യത മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീന ഇക്വഡോറിനെ പരാജയപെടുത്തിയത്. സൂപ്പർ താരം ലയണൽ മെസ്സിയാണ് അർജന്റീനക്ക് വേണ്ടി ഗോൾ നേടിയത്. അർജന്റീന ജേഴ്സിയിലെ മെസ്സിയുടെ 104 മത്തെ ഗോളായിരുന്നു ഇത്. കഠിനമായ പോരാട്ടത്തിന്റെ 78 ആം മിനുട്ടിൽ ലഭിച്ച ഫ്രീ കിക്കിൽ നിന്നാണ് മെസ്സി ഗോൾ നേടിയത്. CONMEBOL FIFA ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ തന്റെ മുൻ ബാഴ്‌സലോണ സഹതാരം ലൂയിസ് സുവാരസിനൊപ്പം (29) എത്താൻ മെസ്സിക്ക് […]

ക്രിസ്റ്റ്യാനോ റൊണാൾഡോയെ മറികടന്ന് ഏറ്റവും കൂടുതൽ ഗോൾ സംഭാവനകൾ നേടിയ താരമെന്ന റെക്കോർഡ് സ്വന്തമാക്കി ലയണൽ മെസ്സി |Lionel Messi

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇക്വഡോറിനെതിരെ ലയണൽ മെസ്സി നേടിയ ഫ്രീകിക്ക് ഗോളിലാണ് അർജന്റീന വിജയം നേടിയത്. അർജന്റീന ജേഴ്സിയിൽ 176 ആം മത്സരം കളിച്ച ലയണൽ മെസ്സിയുടെ 104 മത്തെ ഗോളായിരുന്നു അത്. തനറെ കരിയറിലെ 65 മത്തെ ഫ്രീകിക്ക് ഗോൾ കൂടിയാണ് മെസി ഇക്വഡോറിനെതിരെ മെസ്സി നേടിയത്. അര്ജന്റീനക്കായി 176 മത്സരങ്ങളിൽ നിന്നും 104 ഗോളും 53 അസ്സിസ്റ്റും മെസ്സി നേടിയിട്ടുണ്ട് (157 ). ഇന്നത്തെ ഗോളോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ മറികടന്ന് ഒരു ദേശീയ ടീമിന് […]