Browsing author

Sumeeb Maniyath

എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.

അർജന്റീനയുടെ മാലാഖ കളി നിർത്തുന്നു : കോപ്പ അമേരിക്ക 2024ന് ശേഷം ദേശീയ ടീമിൽ നിന്ന് ഏഞ്ചൽ ഡി മരിയ വിരമിക്കും|Ángel Di María

അർജന്റീന സൂപ്പർ താരം എയ്ഞ്ചൽ ഡി മരിയ ദേശീയ ടീമിൽ നിന്നും വിരമിക്കാൻ ഒരുങ്ങുന്നു.2024 ൽ കോപ്പ അമേരിക്ക കളിച്ചതിന് ശേഷം വിരമിക്കാൻ ഒരുങ്ങുകയാണ് ഡി മരിയ.2008 ലെ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പരാഗ്വേയ്‌ക്കെതിരെ അരങ്ങേറ്റം കുറിച്ച 35 കാരൻ ദേശീയ ടീമിനായി 132 മത്സരങ്ങൾ കളിച്ചിട്ടുണ്ട്,29 ഗോളുകളും നേടിയിട്ടുണ്ട്.ഖത്തർ ലോകകപ്പ് കോപ്പ അമേരിക്ക ഫൈനൽസിമ എന്നിവ നേടിയ അര്ജന്റീന ടീമിൽ ഡി മരിയ അംഗമായിരുന്നു. 2008 സെപ്റ്റംബറിൽ ഡി മരിയ അർജന്റീനയ്‌ക്കായി അരങ്ങേറ്റം കുറിച്ച ഡി […]

ഇന്ത്യൻ ടീമിൽ സഞ്ജു സാംസണെ മറികടന്ന് സൂര്യകുമാർ യാദവിനെ തിരഞ്ഞെടുത്തത് ശെരിയായ തീരുമാനമെന്ന് ഹർഭജൻ സിംഗ് |Sanju Samson

2023 ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസണെ മറികടന്ന് സൂര്യകുമാർ യാദവിനെ തെരഞ്ഞെടുക്കാനുള്ള തീരുമാനം ശെരിയയാണെന്ന അഭിപ്രായവുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്. രോഹിത് ശർമ്മയ്‌ക്കോ വിരാട് കോഹ്‌ലിയ്‌ക്കോ പോലും ടീമിൽ ചെയ്യാൻ കഴിയാത്ത റോൾ ചെയ്യാൻ 31 കാരനായ സൂര്യകുമാറിന് കഴിയുമെന്നതിനാൽ ഏകദിനത്തിലെ മോശം റെക്കോർഡ് ഉണ്ടായിരുന്നിട്ടും പ്ലെയിംഗ് ഇലവനിൽ താൻ താരത്തിന് സ്ഥിരം അവസരം നൽകുമെന്ന് ഹർഭജൻ പറഞ്ഞു. സാംസൺ, തിലക് വർമ്മ എന്നിവരിൽ നിന്ന് ഇന്ത്യയുടെ ടീമിൽ ഇടം […]

ആരാധകരുടെ ആശങ്കയകറ്റി മത്സരത്തിന്റെ അവസാന നിമിഷം പിൻവലിക്കാനുണ്ടായ കാരണത്തെക്കുറിച്ച് ലയണൽ മെസ്സി |Lionel Messi

ലോകകപ്പ് യോഗ്യത മത്സരത്തിൽ ഇക്വഡോറിനെതിരെ ഒരു ഗോളിന്റെ വിജയമാണ് അര്ജന്റീന നേടിയത്.നായകനായ ലിയോ മെസ്സിയുടെ തകർപ്പൻ ഫ്രീ കിക്ക് ഗോളാണ് അർജന്റീനക്ക് മൂന്ന് പോയിന്റുകൾ നേടിക്കൊടുത്തത്.ആദ്യപകുതിയിൽ ഗോളുകൾ എന്നും നേടാൻ കഴിഞ്ഞില്ലെങ്കിലും രണ്ടാം പകുതിയിലെ 78മത്തെ മിനിറ്റിലാണ് വിജയ ഗോൾ പിറന്നത്. മത്സരത്തിന്റെ 89 ആം മിനുട്ടിൽ ലയണൽ മെസ്സി സ്കെലോണി സബ്സ്റ്റിറ്റൂട്ട് ചെയ്യുകയും ചെയ്തു.മെസ്സി തന്നെ ആവശ്യപ്പെട്ടത് കൊണ്ടാണ് പരിശീലകൻ സബ് ചെയ്തത്.മെസ്സിയെ സബ് ചെയ്തത് പരിക്ക് കൊണ്ടാണോ എന്ന ആശങ്ക ആരാധകരിൽ ഉയരുകയും ചെയ്തു. […]

‘സൗദി പ്രോ ലീഗ് ഫ്രാൻസിലെ ലീഗ് 1 നേക്കാൾ മികച്ചതായിരിക്കാം’ :അൽ ഹിലാൽ സൂപ്പർ താരം നെയ്മർ |Neymar

സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ പിഎസ്ജി വിട്ട് സൗദി ക്ലബ്ബായ അൽ ഹിലാലിലേക്ക് ചേക്കേറിയിരുന്നു. സമ്മറിലെ ഏറ്റവും വലിയ ട്രാൻസ്ഫറുകളിലൊന്നായിരുന്നു ഇത്.അൽ ഹിലാലിനൊപ്പം ചേർന്നതിന് ശേഷം നെയ്മർ ഇതുവരെ ഒരു കളി പോലും കളിച്ചിട്ടില്ല കാരണം പിഎസ്ജിയിലെ അവസാന നാളുകളിൽ ഇടത് വിംഗറിന് ചെറിയ പേശിക്ക് പരിക്ക് പറ്റിയിരുന്നു. ബൊളീവിയയ്‌ക്കെതിരായ ബ്രസീലിന്റെ ആദ്യ മത്സരത്തിന് മുന്നോടിയായി ഈ സീസണിലെ ആദ്യ അന്താരാഷ്ട്ര ഇടവേളയിൽ നിലവിൽ ദേശീയ ടീമിലുള്ള നെയ്മർ തന്റെ പുതിയ ക്ലബിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചു.സൗദി […]

ചെൽസിയുടെ റെക്കോർഡ് സൈനിങ്ങായ ഇക്വഡോർ താരത്തെ ഒന്നുമല്ലാതാക്കിയ ലയണൽ മെസ്സി |Lionel Messi

2026 ലെ ലോകകപ്പിനുള്ള യോഗ്യതാ മത്സരത്തിൽ വിജയത്തോടെയാണ് നിലവിലെ ചാമ്പ്യന്മാരായ അര്ജന്റീന തുടങ്ങിയത്. ഇക്വഡോറിനെതിരെ അർജന്റീനക്ക് വിജയം രേഖപ്പെടുത്താൻ സഹായിക്കുന്നതിനായി ലയണൽ മെസ്സി ഒരിക്കൽ കൂടി തന്റെ ക്ലാസ് പ്രദർശിപ്പിച്ചു. എട്ടാം ബാലൺ ഡി ഓർ എന്ന റെക്കോർഡ് നേട്ടത്തിനായി മത്സരിക്കാൻ നാമനിർദ്ദേശം ചെയ്യപ്പെട്ട് ഒരു ദിവസത്തിന് ശേഷം തകർപ്പൻ ഫ്രീ കിക്ക് ഗോൾ നേടിയാണ് മെസ്സി അത് ആഘോഷിച്ചത്. ഇക്വഡോറിനെതിരെയുള്ള മത്സരത്തിലെ ഏക ഗോളായി ആ ഫ്രീ കിക്ക്.1986-ന് ശേഷം ആദ്യമായാണ് അൽബിസെലെസ്റ്റെ നിലവിലെ ചാമ്പ്യന്മാരായി […]

‘ഫ്രീ കിക്കുകളുടെ രാജാവ്’ : ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഫ്രീകിക്ക് ഗോളുകൾ എന്ന റെക്കോർഡ് മറികടക്കാൻ ലയണൽ മെസ്സി |Lionel Messi

2026 ലോകകപ്പിനുള്ള ആദ്യ യോഗ്യതാ മത്സരത്തിൽ അർജന്റീന ഇക്വഡോറിനെ പരാജയപെടുത്തിയിരിക്കുകയാണ്. ഒരു ഗോളിന്റെ വിജയമാണ് നിലവിലെ ലോക ചാമ്പ്യന്മാർ നേടിയത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ സൂപ്പർ താരം ലയണൽ മെസ്സി ഫ്രീകിക്കിൽ നിന്നും നേടിയ തകർപ്പൻ ഗോളിനായിരുന്നു അർജന്റീനയുടെ വിജയം. മോനുമെന്റൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇക്വഡോർ പ്രതിരോധം മറികടന്ന് അര്ജന്റീന ഗോളടിക്കാൻ പാടുപെട്ടു. നിരവധി ഗോളവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല . മത്സരം അവസാന നിമിഷങ്ങളിലേക്ക് പ്രവേശിക്കവെ 78 മിനിറ്റ് ലഭിച്ച ഫ്രീകിക്ക് വളരെ […]

യൂറോ യോഗ്യതാ മത്സരത്തിൽ തുടർച്ചയായ വിജയവുമായി ഫ്രാൻസ് : ഗ്രീസിനെ വീഴ്ത്തി നെതർലൻഡ്‌സ് : ലെവെൻഡോസ്‌കിയുടെ ഇരട്ട ഗോളിൽ പോളണ്ട്

യൂറോ 2024 യോഗ്യത മത്സരത്തിൽ തകർപ്പൻ ജയവുമായി ഫ്രാൻസ്.സ്വന്തം തട്ടകത്തിൽ അയർലൻഡിനെതിരെയുള്ള മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളിന്റെ ജയമാണ് ഫ്രാൻസ് നേടിയത്.ഔറേലിയൻ ചൗമേനിയുടെയും മാർക്കസ് തുറാമിന്റെയും ഗോളുകൾക്കായിരുന്നു ഫ്രാൻസിന്റെ ജയം. അഞ്ചു മത്സരങ്ങളിൽ നിന്നും അഞ്ചു വിജയം സ്വന്തമാക്കിയ ഫ്രാൻസ് ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനത്താണ്.19 മിനിറ്റിൽ റയൽ മാഡ്രിഡ് മിഡ്ഫീൽഡർ ഔറേലിയൻ ചുവമേനിയുടെ ലോങ്ങ് റേഞ്ച് ഗോളിൽ നിന്നും ലീഡ് നേടി.രണ്ടാം പകുതി തുടങ്ങി മൂന്ന് മിനിറ്റിനുള്ളിൽ പകരക്കാരനായി ഇറങ്ങിയ മർക്കസ് തുറാം ഫ്രാൻസിനായുള്ള തന്റെ […]

‘ഗോളടിയിൽ റെക്കോർഡുമായി മെസ്സി’ : സൗത്ത് അമേരിക്കൻ യോഗ്യതാ മത്സരങ്ങളിൽ ഗോൾ സ്കോറിങ്ങിൽ ലൂയി സുവാരസിന് ഒപ്പമെത്തി ലയണൽ മെസ്സി |Lionel Messi

2026 ലോകകപ്പിനുള്ള ദക്ഷിണ അമേരിക്കൻ യോഗ്യതാ മത്സരങ്ങൾക്ക് വിജയത്തോടെ തുടക്കമിട്ടിരിക്കുകയാണ് നിലവിലെ ചാമ്പ്യന്മാരായ അര്ജന്റീന.മോനുമെന്റൽ ഡി ന്യൂനെസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇക്വഡോറിനെ ഒരു ഗോളിനാണ് അര്ജന്റീന പരാജയപ്പെടുത്തിയത്. സൂപ്പർ താരം ലയണൽ മെസ്സി ഫ്രീകിക്കിൽ നിന്നും നേടിയ തകർപ്പൻ ഗോളിനായിരുന്നു അർജന്റീനയുടെ ജയം. ഈ ഗോളോടെ സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഉറുഗ്വേൻ സൂപ്പർ താരം ലൂയി സുവാരസിന്റെ ഗോൾ സ്കോറിങ് റെക്കോർഡിന് ഒപ്പമെത്തിയിരിക്കുകയാണ് അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സി.യോഗ്യതാ മത്സരത്തിൽ ഇരു […]

മെസ്സി മെസ്സി !! തകർപ്പൻ ഫ്രീകിക്ക് ഗോളിൽ അർജന്റീനയെ വിജയത്തിലേക്ക് നയിച്ച് ലയണൽ മെസ്സി |Lionel Messi

സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യതയുടെ ആദ്യ മത്സരത്തിൽ തന്നെ വിജയവുമായി അര്ജന്റീന.ആവേശകരമായ പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ഇക്വഡോറിനെയാണ് അര്ജന്റീന പരാജയപ്പെടുത്തിയത്. സൂപ്പർ താരം ലയണൽ മെസ്സി തകർപ്പൻ ഫ്രീകിക്കിൽ നിന്നും നേടിയ ഗോളിനായിരുന്നു അർജന്റീനയുടെ വിജയം. മോനുമെന്റൽ ഡി ന്യൂനെസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ തുടക്കം മുതൽ അർജന്റീനയുടെ ആധിപത്യമാണ് കാണാൻ സാധിച്ചത്. മത്സരത്തിന്റെ 15 ആം മിനുട്ടിലാണ് അർജന്റീനക്ക് ആദ്യ ഗോളവസരം ലഭിക്കുന്നത് .മെസ്സിയുടെയും മാക് അലിസ്റ്ററിന്റെയും മികച്ച വൺ-ടു പ്ലെയിൽ നിന്നും ലഭിച്ച […]

പോർച്ചുഗീസ് ലീഗിനേക്കാൾ മികച്ചതാണ് സൗദി പ്രൊ ലീഗെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ|Cristiano Ronaldo

കഴിഞ്ഞ വർഷം അവസാനമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യ പ്രോ ലീഗിൽ അൽ നാസറിനൊപ്പം ചേർന്നത്. അതിനുശേഷം, മിഡിൽ ഈസ്റ്റിലെ ക്ലബിൽ ചേരുന്നതിനായി നിരവധി യൂറോപ്യൻ താരങ്ങൾക്കായി ഈ 37-കാരൻ ഗേറ്റ് തുറന്നു.ബ്രസീലിയൻ സൂപ്പർ താരം നെയ്മറടക്കമുള്ള താരങ്ങൾ സൗദി പ്രൊ ലീഗിലെത്തി. യൂറോപ്പിൽ ഉയർന്ന നിലവാരത്തിൽ മത്സരിക്കുന്നതിന് പകരം സൗദി അറേബ്യയിലെ പണം ലക്ഷ്യമാക്കിയുള്ള താരങ്ങളുടെ ട്രാൻസ്ഫറിനെ പലരും കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.എന്നിരുന്നാലും തന്റെ നാട്ടിലെ പ്രൈമിറ ലിഗയേക്കാൾ മികച്ചതാണ് സൗദി ലീഗ് എന്ന് റൊണാൾഡോ […]