‘പഞ്ചാബ് കിംഗ്‌സിനെതിരായ തോൽവി ലോകാവസാനമല്ല, എലിമിനേറ്ററിൽ ഞങ്ങൾ തിരിച്ചുവരും’: റയാൻ റിക്കെൽട്ടൺ | IPL2025
പഞ്ചാബ് കിംഗ്‌സിനെതിരായ ഏഴ് വിക്കറ്റിന്റെ തോൽവി ഒരു “wake-up call ” ആണെന്ന് മുംബൈ ഇന്ത്യൻസ് ഓപ്പണർ റയാൻ റിക്കെൽട്ടൺ സമ്മതിച്ചു, പക്ഷേ അഞ്ച് തവണ ചാമ്പ്യന്മാരായ ടീമിന് ഐപിഎൽ എലിമിനേറ്റർ നേടാൻ ആവശ്യമായതെല്ലാം ഉണ്ടെന്ന് അദ്ദേഹത്തിന് ആത്മവിശ്വാസമുണ്ടായിരുന്നു. തിങ്കളാഴ്ച പിബികെഎസിനെതിരായ അവസാന ലീഗ് മത്സരത്തിൽ പരാജയപ്പെട്ട മുംബൈ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്താനുള്ള അവസരം നഷ്ടപ്പെടുത്തി. ഈ തോൽവി വ്യാഴാഴ്ച എലിമിനേറ്ററിലേക്ക് അവരെ എത്തിച്ചു.അവിടെ അവർ ഗുജറാത്ത് ടൈറ്റൻസിനെയോ സൺറൈസേഴ്‌സ് ഹൈദരാബാദിനെയോ നേരിടും. “അവർ ഞങ്ങളെ […]