‘അങ്ങനെ തോന്നിയാൽ ഞാൻ വിരമിക്കും’ : വിരമിക്കൽ പദ്ധതികൾ തുറന്നു പറഞ്ഞ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ | Rohit Sharma
ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ക്യാപ്റ്റൻ രോഹിത് ശർമയുടെ കീഴിൽ 4 -1 ന് ഇന്ത്യൻ ടീം ചരിത്രവിജയം നേടിയത്.രോഹിതിൻ്റെയും ശുഭ്മാൻ ഗില്ലിൻ്റെയും സെഞ്ചുറികളുടെയും രവിചന്ദ്രൻ അശ്വിൻ്റെയും കുൽദീപ് യാദവിൻ്റെയും മികച്ച ബൗളിംഗ് പ്രകടനങ്ങളുടെ പിൻബലത്തിൽ ധർമശാലയിലെ എച്ച്‌പിസിഎ സ്റ്റേഡിയത്തിൽ നടന്ന അവസാന ടെസ്റ്റിൽ ഇംഗ്ലിഷ് ടീമിനെ ഇന്നിങ്‌സിനും 64 റൺസിനുമാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. പരമ്പര നേടിയതിന് പിന്നാലെ ഇന്ത്യൻ നായകൻ രോഹിത് തൻ്റെ വിരമിക്കൽ പദ്ധതികൾ വെളിപ്പെടുത്തിയിരിക്കുകയാണ്.വേണ്ടത്ര നന്നായി കളിക്കുന്നില്ലെന്ന് തോന്നിയാൽ കളിക്കളം വിടുമെന്നാണ് […]