‘റൺ മെഷീൻ’ ശുഭ്മാൻ ഗിൽ : വിരാട് കോലിയെയും പിന്നിലാക്കി ഗുജറാത്ത് നയാകൻ കുതിക്കുന്നു | IPL2025
ഞായറാഴ്ച നടന്ന ഐപിഎൽ 2025 മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് ഡൽഹി ക്യാപിറ്റൽസിനെ 10 വിക്കറ്റിന് പരാജയപ്പെടുത്തി. ഇതോടെ, ഗുജറാത്ത് ടൈറ്റൻസ് ഐപിഎൽ 2025 ലെ പ്ലേഓഫിലേക്കുള്ള സ്ഥാനം ഉറപ്പാക്കി. ഗുജറാത്ത് ടൈറ്റൻസിന്റെ ഏറ്റവും വലിയ ശക്തി ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ആണ്, ക്യാപ്റ്റൻസിക്ക് പുറമേ ബാറ്റിംഗിലും അദ്ദേഹം സൂപ്പർഹിറ്റാണെന്ന് തെളിയിക്കുന്നു. ഞായറാഴ്ച ഡൽഹി ക്യാപിറ്റൽസിനെതിരെ നടന്ന ഐപിഎൽ മത്സരത്തിൽ ശുഭമാൻ ഗിൽ 53 പന്തിൽ 93 റൺസ് നേടി മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ശുഭമാൻ ഗിൽ 175.47 […]