രോഹിത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം ഇംഗ്ലണ്ടിൽ യശസ്വി ജയ്‌സ്വാളിനൊപ്പം ആരായിരിക്കും ഓപ്പൺ ചെയ്യുക ? | Rohit Sharma
ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റൻ രോഹിത് ശർമ്മ ഏറ്റവും ദൈർഘ്യമേറിയ ഫോർമാറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ ഒരു സ്റ്റോറിയിലൂടെയാണ് രോഹിത് തന്റെ തീരുമാനം പ്രഖ്യാപിച്ചത്. ആരാധകരുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ അദ്ദേഹം, ഏറ്റവും ദൈർഘ്യമേറിയ ഫോർമാറ്റിൽ രാജ്യത്തെ പ്രതിനിധീകരിക്കാൻ കഴിഞ്ഞത് ഒരു ബഹുമതിയാണെന്ന് പറഞ്ഞു. ജൂൺ 20 മുതൽ ആരംഭിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിന് ഇന്ത്യയ്ക്ക് പുതിയൊരു ക്യാപ്റ്റനെ ആവശ്യമായി വന്നിരിക്കുകയാണ്.അദ്ദേഹത്തിന് പകരക്കാരനായി അഞ്ച് സാധ്യതയുള്ള സ്ഥാനാർത്ഥികളുണ്ട്. ടെസ്റ്റ് ക്യാപ്റ്റൻസിക്ക് ഇന്ത്യയ്ക്ക് […]